ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്‌റ്റ് അറസ്‌റ്റിൽ

By News Bureau, Malabar News

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്‌റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്.

15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ജൂനിയർ ആർടിസ്‌റ്റായി ഇയാൾ അഭിനയിച്ചിട്ടുണ്ട്.

Malabar News: ജില്ലയിൽ സംയുക്‌ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE