Mon, Jan 26, 2026
22 C
Dubai
Home Tags Malappuram News

Tag: Malappuram News

യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

മലപ്പുറം: കീഴുപറമ്പ് കുനിയിൽ കുറ്റൂളിയിൽ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴുത്തിലും കാലിലും തലക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ്...

പുതുവൽസര ആഘോഷത്തിന് പൂട്ട്; മലപ്പുറത്തും കർശന നിയന്ത്രണം

മലപ്പുറം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് സംസ്‌ഥാനം നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ മലപ്പുറത്തും പോലീസ് നടപടികൾ കർശനമാക്കി. പുതുവൽസര ആഘോഷങ്ങൾ അതിരുവിടാതിരിക്കാനാണ് പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നത്. ഒമൈക്രോൺ മുൻകരുതലിന്റെ...

ലഹരിമരുന്ന് വിൽപന; യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. പരിയാരപുരം ഒട്ടുപുറത്തെ കെപി ഇസ്‌മായിൽ (29) ആണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് 25 ഗ്രാം എംഡിഎംഎയും 77 മില്ലീഗ്രാം എൽഎസ്‌ഡി സ്‌റ്റാമ്പുകളും പിടിച്ചെടുത്തെടുത്തിട്ടുണ്ട്. പ്രതി ലഹരിമരുന്നുകൾ...

പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപ തട്ടി; മൂന്ന് പേർ പിടിയിൽ

മലപ്പുറം: പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ കോണിയത്ത് നൗഷാദ് (34), വെട്ടിയാട്ടിൽ മുഹമ്മദ് മുസ്‌തഫ (24), മങ്കട വെള്ളില സ്വദേശി...

ചങ്ങരംകുളത്ത് 2.63 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 2.63 കോടിയുടെ സ്വർണം പിടികൂടി. തിരൂർ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗമാണ് മലപ്പുറം ചങ്ങരംകുളത്ത് വെച്ച് സ്വർണം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന 6,363 ഗ്രാം സ്വർണമാണ്...

കരിമ്പുഴ വന്യജീവി സങ്കേതം; പ്രാരംഭ നടപടികൾ ആരംഭിച്ചു

നിലമ്പൂർ: 2019 ജൂലൈ മൂന്നിന് നാടിന് സമർപ്പിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രഖ്യാപനം നടത്തി രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയില്ലെന്ന വിമർശനത്തിനിടെയാണ് സർക്കാർ ഫണ്ട് വകയിരുത്തിയത്. കോച്ചിങ്...

ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതിയെ 15 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. തിരൂർ കൂട്ടായി ഏന്തിന്റെ പുരക്കൽ ഹംസ ബാവ(37) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. മോഷണക്കേസിൽ അറസ്‌റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2006ലാണ്...

നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ

മലപ്പുറം: പിഎസ്‌സിയുടെ മലപ്പുറം ജില്ലയിലേക്കുള്ള എൽപി സ്‌കൂൾ ടീച്ചേഴ്‌സ്‌ മുഖ്യപട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്‌ചിതകാല രാപകൽ സമരം ശക്‌തമാക്കുമെന്ന് ഉദ്യോഗാർഥികൾ. ശയന പ്രദക്ഷിണം, മുട്ടിലിഴയൽ, വനിതാ ഉദ്യോഗാർഥികളുടെ തലമുണ്ഡനം...
- Advertisement -