Tag: Malappuram News
മലപ്പുറത്ത് അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു
മലപ്പുറം: പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മലപ്പുറം താനൂർ റയിൽവേ സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ അജ്‌വ മർവ...
1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: 1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി ബെംഗളൂരുവിൽ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഫൈസൽ കസ്‌റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയ ഇയാളുടെ പക്കൽ 24...
പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; പോലീസ് എത്തി തിരികെ കൊണ്ടുപോയി
മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പരാതി. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരാണ് വിഷം കഴിച്ചയാളുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തുടർന്ന് ആശുപത്രിയുടെ...
വളാഞ്ചേരിയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി
മലപ്പുറം: ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി(34)നെ പോലീസ് അറസ്‌റ്റ്...
മലപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരു മരണം; 15ലേറെ പേർക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്‌തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുറ്റിപ്പുറം...
ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി
മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ നിന്നായി 5,39,97,324 രൂപയാണ്...
പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മൽസ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.
പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ,...
പൊന്നാനിയില്‍ നിന്ന് കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടങ്ങി
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്‌ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും...




































