Tag: Malappuram News
പാദസരം മോഷ്‌ടിച്ചു; ജില്ലയിൽ തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ
മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ്...
പാണ്ടിക്കാട് വൻ മദ്യവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: അനധികൃതമായി പിക്കപ് വാനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പാണ്ടിക്കാട് പിടികൂടി. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ...
നിലമ്പൂരിൽ വഴിയോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചതിൽ പ്രതിഷേധം
മലപ്പുറം: കനോലി പ്ളോട്ടിന് സമീപത്തുള്ള തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഫാബ്രിക് വേലി സ്‌ഥാപിക്കുന്നതിന് മുന്നോടിയായി കനോലി പ്ളോട്ടിന് സമീപത്തുള്ള 12 കച്ചവടക്കാരുടെ...
എടപ്പാൾ മേൽപ്പാലം ഉൽഘാടനം; കേസെടുക്കാൻ ശുപാർശ ചെയ്യണം- ബിന്ദു കൃഷ്‌ണ
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്‌റ്റർ മരുമകന്...
കോവിഡ് പ്രോട്ടോകോൾ ലംഘനം; എടപ്പാളിലെ ഉൽഘാടനത്തിന് എതിരെ വ്യാപക പ്രതിഷേധം
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപക പ്രതിഷേധം. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെയാണ് മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ ആളുകൾ ഒത്തുകൂടിയതെന്നാണ് ആക്ഷേപം ഉയരുന്നത്....
മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു; ഒരാൾ അറസ്‌റ്റിൽ
മലപ്പുറം: പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്‌റ്റ്...
വ്‌ളോഗർ സുശാന്ത് നിലമ്പൂര്‍ അറസ്‌റ്റില്‍
മലപ്പുറം: വ്‌ളോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് നിലമ്പൂർ അറസ്‌റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ്.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദ്ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് വണ്ടൂര്‍ പോലീസ് സുശാന്തിനെ അറസ്‌റ്റ് ചെയ്‌തത്. അയല്‍വാസിയായ സുഭാഷാണ് പരാതി നൽകിയത്.
2018...
പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; അന്വേഷണം തുടങ്ങി
മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ചീഫ് നഴ്‌സിങ് ഓഫിസർ എന്നിവരാണ് അന്വേഷണം...




































