Tag: Malappuram News
ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത് കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം
മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത് കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...
മങ്കടയിൽ 12-കാരിക്ക് പീഡനം; അമ്മയുടെ കാമുകൻ അറസ്‌റ്റിൽ
മലപ്പുറം: മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്‌റ്റിൽ. ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി വിനീഷ് ആണ് കോടതിയിൽ ഹാജരായത്....
കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു
മലപ്പുറം: നിലമ്പൂർ കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. പതിനഞ്ചുകാരിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി, നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പാലക്കാട് ജില്ലയിലേക്ക്...
പെരിന്തൽമണ്ണയിൽ 51 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്‌ട്ര മാർക്കറ്റിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. ക്രിസ്‌റ്റൽ രൂപത്തിലുള്ള 51 ഗ്രാമുമായി പെരിന്തൽമണ്ണ പിടിഎം കോളേജ് പരിസരത്തു നിന്ന് ഒറ്റപ്പാലം സ്വദേശി...
എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കും
മലപ്പുറം: എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം തുറക്കുന്നത്. നിലവിൽ...
തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്ക് പരിക്ക്
മലപ്പുറം: തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്‌കൂൾ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് 1.15 ഓടെയാണ് അപകടം നടന്നത്....
ഉൽഘാടനം വിവാദമായി; കടയുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പൊന്നാനി: ഉൽഘാടനം വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽസ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ്; സംഘം പ്രവർത്തിക്കുന്നത് പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെ ഉൾപ്പെടുത്തി
മലപ്പുറം: നിലമ്പൂരിൽ ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ് നടത്തി രണ്ട് പേർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയുമാണ് യുവാക്കൾ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. തുച്‌ഛമായ പണം, ഭക്ഷണം,...




































