Tue, Jan 27, 2026
23 C
Dubai
Home Tags Malappuram News

Tag: Malappuram News

കർഷകർക്ക് ആശ്വാസമായി അടക്ക വില വർധന

മലപ്പുറം: കർഷകർക്ക് ആശ്വാസമായി വിപണിയിൽ അടക്ക വില വർധന. നിലവിൽ 20 കിലോ അടക്കയ്‌ക്ക് 9,500 രൂപയാണ് വില. നേരത്തെ ഇത് 6,500 രൂപയായിരുന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ദീപാവലി...

പട്ടാപ്പകൽ കാട്ടുപന്നിയെ വേട്ടയാടി കടുവ; കരുവാരക്കുണ്ടിൽ നാട്ടുകാർ പരിഭ്രാന്തിയിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് എത്തിയ കടുവ കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തരിശ് കുണ്ടോടയിൽ ചൂളിമ്മൽ എസ്‌റ്റേറ്റിൽ...

എയർ ഇന്ത്യ ദുബായ് നേരത്തെ പുറപ്പെട്ടു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ പുറപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. ഈ വിമാനത്തിൽ പോകാനാകാത്ത അമ്പതോളം പേരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. രാത്രി 8.25ന് പുറപ്പെടേണ്ടിയിരുന്ന...

കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ്; നിരക്കുകൾ പ്രഖ്യാപിച്ചു

മലപ്പുറം: കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ് നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു ദിവസം 100 കിലോമീറ്റർ സഞ്ചരിക്കാൻ 7,500 രൂപയാണ് സ്‌കൂളുകൾ നൽകേണ്ടത്. ദൂരം കൂടുന്നതിന് അനുസരിച്ച് നിരക്കിലും മാറ്റം വരും. കഴിഞ്ഞ ദിവസമാണ്...

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; ലക്ഷ്യം ആഡംബര ജീവിതം-പ്രതി പിടിയിൽ

നിലമ്പൂർ: ആഡംബര ജീവിതത്തിനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്‌റ്റിൽ. അരീക്കോട് സ്വദേശി താന്നിപ്പാറ മുഹമ്മദ് ഫൈറൂസ് (24) ആണ് പിടിയിലായത്. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിയുടെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് പ്രതിയുടെ...

ഇനി മലക്കപ്പാറയിലേക്ക്; ആദ്യ സർവീസ് നാളെ ആരംഭിക്കും

മലപ്പുറം: മലപ്പുറത്ത് നിന്ന് മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ ആദ്യ സർവീസ് നാളെ ആരംഭിക്കും. മലപ്പുറം-മൂന്നാർ യാത്രയ്‌ക്ക് പുറമെയാണ് മലക്കപ്പാറയിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ജില്ലയിൽ നിന്നുടനീളം ലഭിക്കുന്നത്. ആദ്യ...

യുവതിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്‌റ്റിൽ

എടക്കര: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെയാണ് (55) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മരത്തിൻകടവ് സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞു...

മലപ്പുറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്ന് രാവിലെ 9.30ന് ആണ് സംഭവം. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ...
- Advertisement -