Tag: Malappuram News
യുവതിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്‌റ്റിൽ
എടക്കര: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെയാണ് (55) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മരത്തിൻകടവ് സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞു...
മലപ്പുറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്ന് രാവിലെ 9.30ന് ആണ് സംഭവം. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; 15കാരന്റെ മൊബൈല്‍ ഫോറന്‍സിക്കിന് കൈമാറും
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ 15കാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് സൂക്ഷ്‌മമായി പരിശോധിക്കും. ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന.
വിദ്യാർഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച...
സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതം; വനമേഖലയിൽ മാലിന്യം തള്ളുന്നു
മലപ്പുറം: നിലമ്പൂർ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. വനമേഖലയിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മുതൽ മണ്ണൂപ്പാടം വരെ പൊതുമരാമത്ത് റോഡരികിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായതോടെയാണ് വീണ്ടും...
മൊബൈൽ താഴെ വീണ് പൊട്ടി; മനോവിഷമത്തിൽ 16 കാരൻ ആത്‍മഹത്യ ചെയ്‌തു
പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ...
പരസ്യത്തിൽ നമ്പർ തെറ്റി; ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ
കോട്ടക്കൽ: പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ഫോൺ കോളുകൾ കൊണ്ട് ദുരിതത്തിലായി വീട്ടമ്മ. വീട്ടമ്മ അറിയാതെ ഏതോ സിനിമാ ഗ്രൂപ്പിലെ പരസ്യത്തിൽ ഇവരുടെ നമ്പർ തെറ്റായി രേഖപെടുത്തിയതാണ് വിനയായത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന...
റെയിൽവേ മേൽപ്പാലത്തിൽ നിന്നും ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ജില്ലയിലെ താനൂർ ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്നും സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂടാതെ പരിക്കേറ്റ ആളുകളിൽ 5 പേരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്....
പുരോഹിതന്റെ പേരിൽ പണം തട്ടിപ്പ്; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പുരോഹിതന്റെ പേരിൽ പലരിൽ നിന്നും പണം തട്ടിയ യുവാവ് അറസ്‌റ്റിൽ. തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ അരീക്കൻ പാറയിൽ മർഷൂക്ക് (35) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടിലെ പ്രശ്‌നങ്ങൾ...





































