Tag: Malappuram News
തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും
തിരൂർ: ഔഷധ ഗുണങ്ങൾ ഏറെയുള്ള തിരൂർ വെറ്റില ഇനിമുതൽ തപാൽ വകുപ്പിന്റെ കവറിലും. തിരൂർ തപാൽ ഡിവിഷൻ പുറത്തിറക്കിയ പ്രത്യേക തപാൽ കവറിലാണ് തിരൂർ വെറ്റിലയും സ്‌ഥാനം പിടിച്ചിരിക്കുന്നത്. തിരൂർ വെറ്റിലയുടെ പ്രാധാന്യം...
പോത്തുകല്ലിൽ വീണ്ടും കാട്ടാനശല്യം; കൃഷിയിടങ്ങളിൽ വ്യാപക നാശം
മലപ്പുറം: ജില്ലയിൽ പോത്തുകല്ലിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം ചാലിയാറിനും കാരാടൻ പുഴയ്‌ക്കും ഇടയിൽ അമ്പിട്ടാൻപൊട്ടി തുരുത്തിലുള്ള കാഞ്ഞിക്കോട്ടിൽ രാമകൃഷ്‌ണന്റെ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ മുഴുവൻ നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ...
6 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയ്‌ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ് സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ്(32), മാറാക്കര ആറ്റുപുറം ഒഴുക്കപ്പറമ്പിൽ...
നിപ; മലപ്പുറത്ത് നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരം
മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മലപ്പുറത്തെ ആളുകളുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക...
ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം; 15 ലക്ഷം രൂപ തട്ടിയ പ്രതി അറസ്‌റ്റിൽ
മലപ്പുറം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ്(47) ആണ് അറസ്‌റ്റിലായത്. മലേഷ്യയിലെ ബിസിനസ് സ്‌ഥാപനത്തിൽ...
മലപ്പുറത്തെ ഒൻപത് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ
മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ 12 വാർഡുകളിലായി കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, കൊണ്ടോട്ടി നഗരസഭയിലെ കാഞ്ഞിരപ്പറമ്പ് (37) വാർഡിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി...
അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; 40 ലക്ഷത്തോളം തട്ടിയെടുത്തതായി പരാതി
മലപ്പുറം: ജില്ലയിൽ ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ് കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അഷ്റഫ്, കോടിയിൽ ഖമറുന്നിസ...
സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനടുത്ത് പെരിന്തൽമണ്ണ നഗരസഭ
മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി പെരിന്തൽമണ്ണ നഗരസഭ. നഗരസഭാ പരിധിയിലെ 34 വാർഡുകളിലായി 40,742 പേർക്കാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ 62...





































