Sun, Jan 25, 2026
20 C
Dubai
Home Tags Malappuram News

Tag: Malappuram News

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. അതേസമയം, സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ...

60 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്‌റ്റിൽ

എടപ്പാൾ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവിനെ പിടികൂടി. ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്‌മലിനെയാണ് (28) കുറ്റിപ്പാല എക്‌സൈസ്‌ സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 60 ഗ്രാം എംഡിഎംഎയും 5 ഗ്രാം...

മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്‌ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി. പാല്‍, പത്രം,...

മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; നേരിയ ആശ്വാസം

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നതായി റിപ്പോർട്. ചൊവ്വാഴ്‌ച 26.57 ശതമാനമായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു....

കോവിഡ് പ്രതിരോധം: ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറം: കോവിഡ് തീവ്രവ്യാപനം റിപ്പോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍...

പള്ളിമുക്കിൽ പന്നിശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

പൂക്കോട്ടൂർ: പള്ളിമുക്കിൽ രൂക്ഷമായി പന്നിശല്യം. കാലവർഷവും വരൾച്ചയും അതിജീവിച്ച് പതിറ്റാണ്ടുകളായി വയലുകളിൽ സജീവമായിരുന്ന പൂക്കോട്ടൂരിലെ കർഷകർ പന്നിശല്യത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കാലംതെറ്റിയെത്തിയ മഴയിൽ അവശേഷിച്ച വിളകൾ പന്നികൾ നശിപ്പിച്ചതോടെ കടുത്ത സാമ്പത്തിക...

വോളണ്ടിയറേ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ശിക്ഷയായി യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനം

വളാഞ്ചേരി: സന്നദ്ധ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ശിക്ഷയായി ഒരു ദിവസത്തെ സന്നദ്ധ പ്രവർത്തനം നൽകി വളാഞ്ചേരി പോലീസ്. എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് തല ആർആർടി വോളണ്ടിയറേയാണ് രണ്ട് യുവാക്കൾ...

മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി

മലപ്പുറം : കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്‌ഥാനത്തിൽ മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി നൽകി. കർശന നിർദ്ദേശങ്ങളാണ് ഹാർബറുകൾ പ്രവർത്തിക്കാൻ അധികൃതർ നൽകിയിരിക്കുന്നത്. പൊന്നാനി, താനൂർ എന്നീ ഹാർബറുകളിലും,...
- Advertisement -