Fri, Jan 23, 2026
19 C
Dubai
Home Tags Malappuram

Tag: malappuram

നാലാം ക്ലാസുകാരിയുടെ ചികിത്സാ ചെലവ്; പുസ്‌തകം വിറ്റ് പണം സ്വരൂപിച്ച് അധ്യാപിക

എരമംഗലം: നാലാം ക്ലാസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി പുസ്‌തകം വില്‍ക്കുകയാണ് ഒരു അധ്യാപിക. പുതുപൊന്നാനി എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ രമ്യാ ബാബുവാണ് ഈഴുവത്തിരുത്തി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാമികയുടെ ചികിത്സക്കായി പുസ്‌തകം വില്‍ക്കുന്നത്. കഴിഞ്ഞ...

ആളും ആരവവുമില്ല; ഈ മഴക്കാലത്ത് ‘പാലൂര്‍കോട്ട’ കാഴ്ചക്കാരില്ലാതെ തനിച്ച്

മലപ്പുറം: പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ പ്രകൃതി ഒരുക്കിയ കാട്ടരുവിയുടെ നയനമനോഹര കാഴ്ച നുകരാന്‍ ഇത്തവണ ആള്‍ക്കൂട്ടമില്ല. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേര്‍ന്ന് കിടക്കുന്ന മാലാപ്പറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി സ്ഥിതി...

റോഡ് പ്രവൃത്തികള്‍ക്ക് ഒരു കോടി 14.65 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

മലപ്പുറം: ജില്ലയില്‍ റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ച് കലക്ടര്‍ ഉത്തരവായി. വിവിധ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും റോഡുകളുടെ പ്രവര്‍ത്തികള്‍ക്കായി ആണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി...

നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും; പ്രവേശനം പ്രോട്ടോകോള്‍ പാലിച്ച്

മലപ്പുറം: നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും. കനോലി പ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ ആകാശ പാത, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍...

കോവിഡ്; മലപ്പുറത്ത്രോഗമുക്‌തി 373, സമ്പര്‍ക്ക രോഗികള്‍ 317, ആകെ രോഗബാധ 379

മലപ്പുറം: ജില്ലയില്‍ 379 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എട്ട് പേര്‍ ഇതര...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി...
- Advertisement -