Fri, Apr 19, 2024
26.8 C
Dubai
Home Tags Malappuram

Tag: malappuram

കരേക്കാട് നിന്നും കാണാതായ യുവാവ് മരിച്ച നിലയിൽ; മരണകാരണം അവ്യക്‌തം

പെരിന്തൽമണ്ണ: കരേക്കാട് നിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്‌മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ്‌ ആണ് അറസ്‌റ്റിൽ ആയത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക്...

തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി

മലപ്പുറം: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി. തൃപ്രങ്ങോട്ട് കൈമലശ്ശേരി സ്വദേശിയായ പ്ളസ്ടു വിദ്യാർഥിയെയാണ് സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്. പരപ്പേരി സ്‌കൂളിന്...

പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍ വാരല്‍ സംഘങ്ങളെ പിടികൂടാന്‍ വന്ന പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ബീരാഞ്ചിറ സ്വദേശി അന്‍വറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടായിയില്‍...

ആയിരത്തിലേറെ കേസുകള്‍ ഒരാഴ്‌ചക്കിടെ; കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം രൂക്ഷം

മലപ്പുറം : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരില്‍ ഒരാഴ്‌ചക്കിടെ രജിസ്‌റ്റര്‍ ചെയ്‌തത് ആയിരത്തിലേറെ കേസുകള്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നടപടികള്‍...

കോവിഡ്; മലപ്പുറത്ത് വീണ്ടും 1000 കടന്ന് പ്രതിദിന കണക്ക്

മലപ്പുറം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്നു. 1,375 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ്-19 സ്‌ഥിരീകരിച്ചത്. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ...

മാരക ലഹരി വസ്‌തു‌ക്കളുമായി മൂന്നുപേര്‍ പിടിയില്‍

കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ്...

സമ്പര്‍ക്ക വ്യാപനം രൂക്ഷം; മലപ്പുറത്ത് ഇന്നും ആയിരത്തിനടുത്ത് കോവിഡ് കേസുകള്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നും കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക്...
- Advertisement -