Fri, Jan 23, 2026
20 C
Dubai
Home Tags MALAPURAM NEWS

Tag: MALAPURAM NEWS

മലപ്പുറത്ത് ചെറുവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; സംഘത്തിൽ എട്ടുപേർ- നടപടി

മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ, വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ എട്ടു പേരാണ്...

മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം വിലവരുന്ന ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്‌മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ്...

മൂന്ന് റിങ്ങിനുള്ളിൽ ഫോൺ എടുക്കണം, പഞ്ചായത്ത് ഓഫിസ് അധികൃതർക്ക് പുതിയ സർക്കുലർ

എടപ്പാൾ: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഉദ്യോഗസ്‌ഥർക്ക്‌ കർശന മാനദണ്ഡങ്ങളുമായി പുതിയ സർക്കുലർ ഇറക്കി. പഞ്ചായത്ത് അഡീഷണൽ ഡയറക്‌ടർ പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ ഉള്ളത്. വകുപ്പിന് കീഴിലെ ഉദ്യോഗസ്‌ഥർ മൂന്ന് റിങ്ങിനുള്ളിൽ...

പരിശോധനക്കായി സ്വകാര്യ ബസിലെത്തി പോലീസ്; ലോക്ക്ഡൗൺ ലംഘകരെ പിടികൂടാൻ പുതിയ നീക്കം

മലപ്പുറം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി പെരുമ്പടപ്പ് പോലീസ്. പോലീസ് ജീപ്പ് കണ്ടാൽ ഓടി രക്ഷപ്പെടാമല്ലോയെന്ന് കരുതിയവർക്ക് മുന്നിൽ പോലീസ് എത്തിയത് സ്വകാര്യ ബസിൽ. പുത്തൻപള്ളി എന്ന ബോർഡും...
- Advertisement -