Wed, Feb 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്

പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി ടെസ്‌ലയും ഇലോണ്‍ മസ്‌കും. ഒറ്റ ദിവസം കൊണ്ട് മസ്‌ക് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്‍ധനവാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിച്ചതോടെയാണ്...

എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം

ന്യൂഡെൽഹി: എയർ ഇന്ത്യ ഏറ്റെടുക്കാൻ രംഗത്തുള്ളവരിൽ മുൻപന്തിയിൽ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗും മാത്രമെന്ന് റിപ്പോർട്. താൽപര്യപത്രം സമർപ്പിച്ചവരിൽ നിന്ന് തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇരു കൂട്ടരും ഇടം പിടിച്ചത്....

അന്താരാഷ്‍ട്ര വിപണിയിലെ തകർച്ച; സ്വർണ വിലയിടിവ് തുടരുന്നു

കൊച്ചി: അന്താരാഷ്‍ട്ര വിപണിയിലെ തകർച്ച മൂലം സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ചൊവ്വാഴ്‌ച ഗ്രാമിന് 35 രൂപ വീണ്ടും കുറഞ്ഞു. കഴിഞ്ഞ 9 മാസത്തിനിടക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. പവന് 280...

ഇപിഎഫിൽ ഇനി വ്യക്‌തികൾക്കും നിക്ഷേപിക്കാം; പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് പരിഗണനയിൽ

ന്യൂഡെൽഹി: ഇപിഎഫിൽ (എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്) പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം വരുന്നു. ഇപിഎഫ് ഓർഗനൈസേഷന് കീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയാകും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളിൽ ഏറ്റവും...

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4,165 രൂപയാണ് ഗ്രാമിന്റെ വില. 33,600 ആയിരുന്നു കഴിഞ്ഞ ദിവസം സ്വർണം പവന്റെ വില. ആഗോള വിപണിയിൽ...

കോവിഡ് കർവ് താഴ്‌ന്നു; ജിഎസ്‌ടി നികുതി പിരിവ് ഉയരുന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനം താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയുടെ ശക്‌തമായ തിരിച്ചു വരവിന്റെ സൂചനകൾ നൽകി രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) പിരിവ് ഉയരുന്നു. ജിഎസ്‌ടി പിരിവിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്...

2021-22ൽ 150 കോടിയുടെ നിക്ഷേപം; 1000 സ്‌ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ ഗ്രൂപ്പ്

ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 150 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ സിനിമ മൾട്ടിപ്ളക്‌സ് കമ്പനിയായ പിവിആർ ഗ്രൂപ്പ്. അടുത്ത വർഷം മാത്രം 40 പുതിയ സ്‌ക്രീനുകളാണ് കമ്പനി രാജ്യത്തിന്റെ...

എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ ബാഡ് ബാങ്കിൽ നിക്ഷേപം നടത്തും; ലക്ഷ്യം 7000 കോടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്‌ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ്...
- Advertisement -