Tue, Oct 21, 2025
29 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

സ്വർണ വിലയിൽ നേരിയ വർധനവ്

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണം ഗ്രാമിന് 4,565 രൂപയും പവന് 36,520 രൂപയും രേഖപ്പെടുത്തി. തിങ്കളാഴ്‌ച മാറ്റമില്ലാതെ തുടർന്ന...

ഓഹരി വിപണിക്ക് നഷ്‌ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ ലാഭത്തിലായിരുന്ന ഓഹരിവിപണിക്ക് ഇന്ന് നഷ്‌ടത്തോടെ തുടക്കം. വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 56 പോയന്റ് നഷ്‌ടത്തിൽ 48,977ലും നിഫ്റ്റി 21 പോയിന്റ്...

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരാഴ്‌ചക്കിടെ 1,800 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്‌ച 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വർണവില 36,600 രൂപയായി. ഒരു ഗ്രാമിന് 4,575 രൂപയാണ് വില. ഒരാഴ്‌ചക്കിടെ സ്വർണം...

സ്വർണ വിലയിൽ മാറ്റമില്ല; പവന് 36,960 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 369,60 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് നിലവിൽ സ്വർണത്തിന്റെ വില. ഡിസംബർ 5ന് സ്വർണ വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു...

സ്വർണവിലയിൽ വീണ്ടും ഇടിവ് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്‌ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയുമായി. രണ്ടുദിവസത്തിനിടെ 1,280 രൂപയാണ് പവന് കുറഞ്ഞത്. രാജ്യാന്തര വിപണിയിലും...

ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്‌ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബ്ളൂബെര്‍ഗ് ബില്ല്യണയര്‍  ഇൻഡക്‌സ് പറയുന്നു....

ലോകത്തെ ഏറ്റവും വിപണി മൂല്യമുളള ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ

മുംബൈ: ഒരു ട്രില്യണ്‍ രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ. വെള്ളിയാഴ്‌ച എന്‍എസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 3,479 രൂപയാണ് ബജാജ് ഓഹരികളുടെ മൂല്യം. മാര്‍ച്ചില്‍ ഏറ്റവും താഴ്ന്ന...

റിലയന്‍സ് പെട്രോളിയം കേസ്; മുകേഷ് അംബാനിക്കെതിരെ കോടികളുടെ പിഴ

മുംബൈ: ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ 70 കോടി രൂപയുടെ പിഴയാണ് വാണിജ്യ വ്യാപാര നിയന്ത്രണ...
- Advertisement -