Tag: MALAYALAM BUSINESS NEWS
ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 520,00 കടന്നു
മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്‌സ് 451 പോയന്റ് നേട്ടത്തിൽ 52,005ലും നിഫ്റ്റി 122 പോയന്റും ഉയർന്ന് 15,285 പോയിന്റിലുമെത്തി. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ...
136.71 കോടിയുടെ ലാഭവുമായി ‘ഫാക്‌ട്’
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ 'ഫാക്‌ട്' 2020 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബർ 31 വരെയുള്ള 9 മാസത്തിൽ വിറ്റുവരവ് 2438 കോടി രൂപയായെന്നും 202.22 കോടി...
സ്വർണ വിലയിൽ നേരിയ കുറവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4,455 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്....
സ്വർണ വിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.
ശനിയാഴ്‌ചക്ക് ശേഷം മൂന്ന് വ്യാപാര...
പേയ്‌മെന്റ് കമ്പനി പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു
മുംബൈ: പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേയ്‌മെന്റ് നടത്താനാവില്ല.
അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക്...
മൂന്നാം ദിവസവും മുന്നേറ്റം; ഓഹരി വിപണിക്ക് നല്ല കാലം
മുംബൈ: കേന്ദ്ര ബജറ്റിന് ശേഷമുള്ള മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകൾ. ആഗോള വിപണികളിലെ നേട്ടവും കൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്‌സ് 458.03 പോയന്റ് ഉയർന്ന്...
ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു
ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...
സ്വർണ വിലയിൽ ഇന്നും നേരിയ കുറവ്
കൊച്ചി: സംസ്‌ഥാനത്ത് രണ്ടാം ദിവസവും സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,565 രൂപയാണ്. ബുധനാഴ്‌ച പവൻ വില 240...




































