സ്വർണ വിലയിൽ വീണ്ടും വർധനവ്

By Trainee Reporter, Malabar News
Gold Rate Today
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.

ശനിയാഴ്‌ചക്ക് ശേഷം മൂന്ന് വ്യാപാര ദിനങ്ങളിലാണ് സ്വർണവില വർധിച്ചത്. മൂന്ന് തവണയായി 800 രൂപയാണ് വർധിച്ചത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറക്കു മെന്ന പ്രഖ്യാപനം വന്നശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീടാണ് 3 തവണയായി വില കൂടിയത്.

Read also: കേന്ദ്ര നിർദേശം; കർഷക സമരത്തെ കുറിച്ചുള്ള ഗാനങ്ങൾ നീക്കം ചെയ്‌ത്‌ യൂട്യൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE