Mon, May 6, 2024
32.3 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഇന്ത്യ മികച്ച നിക്ഷേപ സാധ്യതയുള്ള രാജ്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: ഇന്ത്യ ആകര്‍ഷകമായ നിക്ഷേപത്തിന് വലിയ സാധ്യതകളുള്ള ലക്ഷ്യസ്‌ഥാനമെന്ന് കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി (എംഎസ്എംഇ) നിതിന്‍ ഗഡ്കരി. വെര്‍ച്വല്‍ പ്രവാസി ഭാരതീയ ദിവസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം....

സംസ്‌ഥാനത്തെ കയറ്റുമതിയിൽ വർധനവ്

കൊച്ചി: സംസ്‌ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ-ഒക്‌ടോബർ കാലയളവിൽ 22,202 കണ്ടെയ്‌നറുകളാണ് കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത്  19,915...

സ്വർണവില പവന് 560 രൂപ വർധിച്ചു

സംസ്‌ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 560 രൂപകൂടി 37,280 രൂപയിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം മികച്ച നേട്ടമുണ്ടാക്കിയ സ്വർണ വിലയിൽ ഇന്ന്...

ഓഹരി വിപണിയിൽ കുതിപ്പ്; ഒഎൻജിസി ഓഹരികൾക്ക് മുന്നേറ്റം

മുംബൈ: തിങ്കളാഴ്‌ച രാവിലെ നടന്ന വ്യാപാരത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 113 പോയിന്റ് (45,193 ലെവലിൽ 0.25 ശതമാനം) ഉയർന്നു. സൂചിക 45,292 എന്ന ഇൻട്രാ ഡേയിലെ...

സ്വർണവിലയിൽ നേരിയ കുറവ്; പവന് 36,720 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില...

ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്

ന്യൂഡെൽഹി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ സാമ്പത്തികമേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്ക് കൂട്ടിയതിനെക്കാൾ വേഗത്തിൽ സാമ്പത്തിക മേഖലയിൽ വളർച്ച പ്രകടമാകുന്നുണ്ട്. വിപണിയിൽ...

എച്ച്ഡിഎഫ്‌സിയുടെ പുതിയ ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ സേവനങ്ങൾ വിലക്കി ആർബിഐ

ന്യൂഡെൽഹി: ഉപഭോക്‌താക്കൾക്ക്‌ പുതിയ ക്രെഡിറ്റ് കാർഡ്-ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എച്ച്ഡിഎഫ്‌സിയോട് ആവശ്യപ്പെട്ട് ആർബിഐ. ഡിജിറ്റൽ രംഗത്ത് നിരന്തരം വരുത്തുന്ന വീഴ്‌ചകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കഴിഞ്ഞ മാസവും എച്ച്ഡിഎഫ്‌സിയുടെ...

സ്വർണവില ഒറ്റയടിക്ക് 600 രൂപ കൂടി, പവന് 36,720 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കൂടി. ഒറ്റയടിക്ക് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 36,720 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 4,590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്‌ച ഒരു...
- Advertisement -