Tag: MALAYALAM BUSINESS NEWS
ഓഹരി വിപണിയില്‍ റിലയന്‍സിന് ഇടിവ്; ഫോബ്സ് പട്ടികയിലും പിന്നോട്ട്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സിന് കോവിഡിന്റെ പ്രഹരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് കമ്പനി നേരിട്ടത്. ഏകദേശം 6.8 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്ഡസ്ട്രീസിന് നേരിടേണ്ടി...