Tag: Malayalam cinema
തെലങ്കാന നല്ല ഇടമാണെങ്കിൽ അവിടെ സിനിമ ചിത്രീകരിക്കട്ടെ; മന്ത്രി സജി ചെറിയാൻ
കൊച്ചി: കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കേണ്ട വിഷയമാണെന്ന് സിനിമാ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്‌ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍...
‘സമഗ്രമായ സിനിമാ നയം രൂപീകരിക്കും’; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്‌ക്കും ക്ഷേമത്തിനുമായി സമഗ്രമായ സിനിമാ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സിനിമാ- ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം...
മഞ്‌ജു പ്രധാന റോളില്‍; ‘നയന്‍ എംഎം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന 'നയന്‍ എംഎം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. മഞ്‌ജു വാര്യര്‍, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മുഖ്യ...
സുരാജും നിമിഷയും വീണ്ടും; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നാളെ
ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ടൊവിനോ തോമസ്...
താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി വീണ്ടും നിര്‍മ്മാതാക്കള്‍
കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വീണ്ടും രംഗത്ത്. ലോക്ക്ഡൗണിന് ശേഷമുള്ള സിനിമാ കരാറുകളിലും താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ വീണ്ടും ആവശ്യമുന്നയിച്ചത്.
കൊറോണ സാഹചര്യം കണക്കിലെടുത്ത് സിനിമ...
‘ചാഞ്ചാടിയാടി’ പാടി, ആരാധകരെ കയ്യിലെടുത്ത് അഹാന കൃഷ്‌ണ
സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്‌ണ. അഹാന മാത്രമല്ല, സഹോദരിമാരും അച്ഛൻ കൃഷ്‌ണകുമാറും 'അമ്മ സിന്ധു കൃഷ്‌ണയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ചാഞ്ചാടിയാടി എന്ന പാട്ടിന്റെ അഹാന ആലപിച്ച കവർ വേർഷനാണ് ഇപ്പോൾ...
വിധുവിന്റെ രാജി സ്വീകരിച്ചതായി ഡബ്ല്യൂസിസി
സംവിധായക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചതായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. 2020 ജൂണ്‍ 27ന് വിധു സംഘടനക്ക് അയച്ച കത്ത്, ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതിയാണ് ഡബ്ല്യൂസിസി നടപടികള്‍ സ്വീകരിച്ചത്. ഇന്നലെയാണ്...
കൗതുകമുണര്‍ത്തി ‘ഗ്ര്‍ര്‍ര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഗ്ര്‍ര്‍ര്‍'ന്റെ പോസ്റ്റര്‍ പുറത്തെത്തി. പേര് പോലെ തന്നെ കൗതുകമുണര്‍ത്തുന്ന പോസ്റ്ററുമാണ് പുറത്തുവിട്ടിട്ടുള്ളത്. പൃഥ്വിരാജ് നായകനായെത്തിയ എസ്ര സിനിമയുടെ സംവിധായകന്‍ ജയ് കെ....






































