മഞ്‌ജു പ്രധാന റോളില്‍; ‘നയന്‍ എംഎം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

By Trainee Reporter, Malabar News
manjuwarrier_Malabar News
Manju Warrier
Ajwa Travels

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ‘നയന്‍ എംഎം’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. മഞ്‌ജു വാര്യര്‍, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മഞ്‌ജുവിന്റെ 50ആം ചിത്രം കൂടിയാകുമിത്.

 

View this post on Instagram

 

Dream comes true

A post shared by Dhinil Babu (@dhinil_babu) on

ഫന്റാസ്‌റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും സംഭാഷണവും ധ്യാന്‍ ശീനിവാസന്റേതാണ്.

Read also: നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE