Tag: Malayalam Entertainment News
യൂട്യൂബില്‍ ഒരു മില്യണിലേറെ കാഴ്‌ചക്കാർ; തരംഗമായി ‘ആറാട്ട്’ ടീസർ
വിഷു ദിനത്തിൽ റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ന്റെ ടീസര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. കാത്തിരിപ്പിനൊടുവിൽ വിഷു കൈനീട്ടമെന്നോണം പുറത്തിറങ്ങിയ ടീസര്‍ ഇന്നലെത്തന്നെ ഒരു മില്യണിലേറെ കാഴ്‌ചക്കാരുമായി യൂട്യൂബ് ട്രെന്റിങ് ലിസ്‌റ്റില്‍...
സുരേഷ് ഗോപിയുടെ ആദ്യ ഒടിടി റിലീസ്; ജയരാജിന്റെ ‘അൽഭുതം’ പുറത്തിറങ്ങി
അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച 'അൽഭുതം' ഒടിടി റിലീസിനെത്തി. റൂട്ട്സിന്റെ ഒടിടി പ്ളാറ്റ്‌ഫോമിൽ വിഷു റിലീസായാണ് ചിത്രമെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയായ സിനിമയാണ് 'അൽഭുതം'. ജയരാജിന്റെ നവരസ...
വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ് സ്വാമിയും; ‘ഒറ്റ്’ ഫസ്‌റ്റ് ലുക്ക്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന 'ഒറ്റ്' ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. തമിഴിൽ 'രണ്ടകം' എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ടിപി ഫെല്ലിനിയാണ്. വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ...
മാസ് ലുക്കിൽ മോഹൻലാൽ; ‘ആറാട്ട്’ ടീസർ പുറത്ത്
മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന 'ആറാട്ട്' സിനിമയുടെ ടീസർ പുറത്ത്. ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷനും ഗാനരംഗങ്ങളും കോർത്തിണക്കിയ തകർപ്പൻ ടീസറാണ് പുറത്തിറങ്ങിയത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ...
മീര ജാസ്‌മിൻ തിരിച്ചെത്തുന്നു, ജയറാം നായകൻ; പുതിയ ചിത്രവുമായി സത്യൻ അന്തിക്കാട്
പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടി മീര ജാസ്‌മിൻ നായികയാകും. ഒരിടവേളക്ക് ശേഷം മീര ജാസ്‌മിൻ നായികയായി എത്തുന്ന ചിത്രമാണിത്. 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ...
ഉഗഡി ആഘോഷവുമായി ‘ആർആർആർ’; പുതിയ പോസ്‌റ്റർ പങ്കുവച്ച് രാജമൗലി
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആർആർആർ'. ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് രാംചരണും, ജൂനിയർ എൻടിആറുമാണ്....
അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു
അർജുൻ അശോകൻ, സംയുക്‌ത മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ഒടിടി റിലീസായി എത്തും. വൈകാതെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജാഫർ...
മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയുമായി ‘മേജർ’; ടീസർ പുറത്തിറങ്ങി
മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'മേജർ'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021 ജൂലൈ 2ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. യുവതാരമായ...





































