Tag: Malayalam Entertainment News
ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് ഏപ്രിലിൽ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴൽ' ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്‌ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്ര സംയോജകൻ അപ്പു എൻ ഭട്ടതിരി...
നിഗൂഡതകൾ ഒളിപ്പിച്ച് ‘ദി പ്രീസ്‌റ്റ്’; പുതിയ ടീസർ ഇറങ്ങി
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്‌റ്റിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിനേക്കാൾ കൂടുതൽ ഡീറ്റൈൽഡ് ആയാണ് പുതിയ ടീസറിൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചത്. മമ്മൂട്ടി ഫാദർ ബെനഡിക്‌ട് എന്ന പുരോഹിതന്റെ വേഷത്തിൽ...
ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതൻ അശോക് ആർ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക'യുടെ ആദ്യ ടീസർ പുറത്ത്. പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, കെപി ഉമാ, ആതിര, ഷെബിൻ...
ജോൺ എബ്രഹാമിന്റെ ‘മുംബൈ സാഗ’യുടെ ട്രെയിലർ പുറത്തിറങ്ങി
ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്‌ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രം 'മുംബൈ സാഗ'യുടെ ട്രെയിലർ പുറത്തിവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചടുലതയുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അധോലോക ഇടപാടുകളുടെ കേന്ദ്രമായിരുന്ന മുംബൈയുടെ...
ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ...
‘തലൈവി’യായി കങ്കണ; റിലീസ് തീയതി പ്രഖ്യാപിച്ചു
തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി പുറത്തിറങ്ങുന്ന ചിത്രം 'തലൈവി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 23ആം തീയതിയാണ് തലൈവി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ...
ആലിയ നായികയായി ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’; ടീസർ പുറത്ത്
'പദ്‌മാവത്' എന്ന ചിത്രത്തിന് ശേഷം സജ്‌ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്തിയവാഡി'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ആലിയ ഭട്ടാണ്. ഹുസൈന്‍...
‘തീതും നണ്ട്രും’ ചിത്രത്തിലൂടെ അപർണ വീണ്ടും തമിഴിലേക്ക്; ട്രെയ്‌ലർ പുറത്ത്
സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും പ്രേക്ഷകശ്രദ്ധ നേടിയ മലയാളി താരം അപർണ ബാലമുരളി വീണ്ടും തമിഴിലേക്ക്. ‘തീതും നണ്ട്രും’ എന്ന ചിത്രത്തിലാണ് അപർണ വീണ്ടും നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ...






































