Sat, Jan 31, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ്

ന്യൂഡെല്‍ഹി : ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത്....

പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു

സമീപകാലത്ത് ഇറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ 'അഞ്ചാം പാതിര'ക്ക് ശേഷം മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒരുക്കാൻ അണിയറ പ്രവർത്തകർ ഒന്നിക്കുന്നു. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പോസ്‌റ്റിലാണ്...

‘കെജിഎഫ്’ ടീമിന്റെ ‘സലാർ’; നായകൻ പ്രഭാസ്, ചിത്രീകരണം ജനുവരിയിൽ

'കെജിഎഫ് ചാപ്റ്റർ 1'ന്റെ ഗംഭീര വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യൻ ചിത്രം 'സലാറി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ പ്രഭാസാണ് 'സലാറി'ൽ നായകനായി വേഷമിടുന്നത്. 'കെജിഎഫ്...

കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനുസിത്താരയും; ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ ചിത്രീകരണം ആരംഭിച്ചു

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ ക്രൈം നമ്പര്‍ 59/2019' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കടുത്തുരുത്തിയിലാണ് പുരോഗമിക്കുന്നത്. വിഷ്‌ണു ഉണ്ണികൃഷ്‌ണനും...

നാൽപത്തിയൊന്നിന് ശേഷം കടലുകടന്ന് ലാൽ ജോസ്; ഒപ്പം മംമ്തയും സൗബിനും

അറബിക്കഥക്കും ഡയമണ്ട് നെക്‌ളസിനും ശേഷം ദുബായ് കഥ പറയാൻ ഒരുങ്ങുകയാണ് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ലാൽ ജോസ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ദുബായ് നഗരത്തിലൂടെ സൈക്കിൾ...

‘മിഷന്‍ സി’യുമായി അപ്പാനി ശരത്ത്; ചിത്രീകരണം പുരോഗമിക്കുന്നു

പുതിയ ചിത്രവുമായി അപ്പാനി ശരത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി'യിലൂടെയാണ് അപ്പാനി ശരത്ത് വീണ്ടും പ്രേക്ഷകര്‍ക്ക് അരികിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കാമാലി ഡയറീസിലൂടെ'യാണ്...

മധു വാര്യരുടെ ‘ലളിതം സുന്ദരം’; ചിത്രീകരണം പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നതായി മഞ്‌ജു വാര്യര്‍

'ലളിതം സുന്ദരം' ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മഞ്‌ജു വാര്യര്‍. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനുളള കാത്തിരിപ്പിലാണ് താനെന്ന് മഞ്‌ജു ട്വിറ്ററില്‍ കുറിച്ചു. മധു വാര്യരുടെ ആദ്യമായി സംവിധാന...

‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’; ധ്യാന്‍-അജു കൂട്ടുകെട്ട് വീണ്ടും

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാക്‌സ്‌വെല്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സി'ന്റെ ചിത്രീകരണം ആരംഭിച്ചു. അമ്പിളി ഫെയിം തന്‍വി റാം നായികയാകുന്ന ചിത്രത്തില്‍...
- Advertisement -