Tag: Malayalam Entertainment News
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായി ഉണ്ണി മുകുന്ദന്‍; ‘പപ്പ’യുടെ മോഷന്‍ ടീസര്‍
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ മലയാളത്തിലെ യുവനടന്‍ ഉണ്ണി മുകുന്ദന്റെ ഒരു ഗംഭീര ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'പപ്പ' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പയസ് പരുത്തിക്കാടന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി പ്രേക്ഷകര്‍ക്ക്...
ജോര്‍ജുകുട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര ഗോപനിലേക്ക്; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം പുറത്ത്
ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത്. ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന 'ദൃശ്യം 2'വിന്റെ ചിത്രീകരണം അവസാനിച്ച ഉടനാണ് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം...
മാസ്സായി ‘മാസ്‌റ്റര്‍’; ടീസര്‍ പുറത്തിറങ്ങി
തമിഴ് സിനിമാലോകം ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാസ്‌റ്റര്‍'. കോവിഡ് മൂലം റിലീസ് നീണ്ട് പോകുന്ന ചിത്രം ഇപ്പോഴിതാ ടീസറിലൂടെ പ്രേക്ഷകര്‍ക്ക് ആവേശമായി എത്തിയിരിക്കുകയാണ്. താരങ്ങള്‍ക്കെല്ലാം നല്ല മാസ് പരിവേഷം നല്‍കിയാണ് ടീസര്‍...
ധ്യാന്‍ ശ്രീനിവാസന്റെ നാലാം തിരക്കഥ; ‘പ്രകാശന്‍ പറക്കട്ടെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രകാശന്‍ പറക്കട്ടെ'. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്നാണ് പോസ്‌റ്റര്‍ റിലീസ്...
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്
പ്രതീക് ബബ്ബര്‍ നായകനാവുന്ന ഹിന്ദി-ഇംഗ്‌ളീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ 'കൊബാള്‍ട്ട് ബ്‌ളൂ' എന്ന...
ബാലഭാസ്‌കറിന്റെ ജീവിതകഥ പറയുന്ന ‘അനന്തരം’ ഓഡിയോ രൂപത്തിലാക്കി ജാസി ഗിഫ്റ്റ്
കൊച്ചി: സംഗീത പ്രേമികളുടെ മനസിൽ മരിക്കാത്ത ഓർമകൾ സമ്മാനിച്ച് കടന്നുപോയ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ ജീവിത കഥ പറയുന്ന 'അനന്തരം' എന്ന പുസ്‌തകം ഓഡിയോ രൂപത്തില്‍ പുറത്തിറക്കി പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ജാസി...
‘പ്രോജക്‌ട് ക്രോണോസ്’; ടൈം ട്രാവല്‍ കഥ പറഞ്ഞ് വ്യത്യസ്‌ത ഹ്രസ്വചിത്രം
അവതരണശൈലി കൊണ്ടും ഇതിവൃത്തം കൊണ്ടും വ്യത്യസ്‌തമായ ഒരു ഹ്രസ്വചിത്രം. 'പ്രോജക്‌ട് ക്രോണോസ്' എന്ന പേരില്‍ പുറത്തുവിട്ട ഹ്രസ്വചിത്രം ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. വ്യത്യസ്‌തമായ ഒരു ടൈം ട്രാവലിംഗ് ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ആരാധകര്‍ക്ക് ആവേശമാകാന്‍ മാസ്‌റ്റര്‍; ടീസര്‍ 14 ന് പുറത്തിറങ്ങും
തമിഴ് സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റര്‍. തമിഴ് സൂപ്പര്‍ താരങ്ങളായ വിജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ചിത്രത്തിന്റെ...






































