Tag: Malayalam Entertainment News
വിശ്രമം പൂര്‍ത്തിയാക്കി; ടോവിനോ ലൊക്കേഷനില്‍ മടങ്ങിയെത്തി
സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ ചികില്‍സയില്‍ കഴിയുകയായിരുന്ന താരം ടോവിനോ തോമസ് വിശ്രമത്തിന് ശേഷം ലൊക്കേഷനില്‍ തിരികെയെത്തി. 'കാണെക്കാണെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ടോവിനോ ലൊക്കേഷനില്‍ എത്തിയത്. ലൊക്കേഷനില്‍ എത്തിയ താരത്തിന് അണിയറ പ്രവര്‍ത്തകര്‍...
വ്യത്യസ്‌തമായ ദൃശ്യവിരുന്നുമായി ‘റഷ്യ’; മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു
നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് രൂപേഷ് പീതാംബരന്‍ നായകനായി എത്തുന്ന ചിത്രമാണ് റഷ്യ. മലയാള സിനിമ ചരിത്രത്തില്‍ ഇന്നുവരെ ആവിഷ്‌കരിക്കാത്ത വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍...
‘നിഴല്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ എത്തി; പ്രതീക്ഷയോടെ ആരാധകര്‍
എഡിറ്റര്‍ അപ്പു ഭട്ടതിരിപ്പാട് ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴലിന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
ത്രില്ലര്‍...
ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഫസ്‌റ്റ് ലുക്ക് പുറത്ത്
കുഞ്ചാക്കോ ബോബനും ജിസ് ജോയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മോഹന്‍കുമാര്‍ ഫാന്‍സ്' ഫസ്‌റ്റ് ലുക് പോസ്‌റ്റർ പുറത്തുവിട്ടു. ചാക്കോച്ചന്റെ നാല്‍പ്പത്തി നാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സമ്മാനം ഒരുക്കിയത്.
'വിജയ്...
യോദ്ധക്ക് ശേഷം മധുബാല മലയാളത്തില്‍; ‘എന്നിട്ട് അവസാനം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
യോദ്ധ എന്ന മലയാളം സിനിമയിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മധുബാല വീണ്ടും മലയാളത്തില്‍ എത്തുന്നു. 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിലൂടെയാണ് മധുബാല വീണ്ടും മലയാള സിനിമ രംഗത്തേക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്റെ...
കിടിലന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘കുറ്റവും ശിക്ഷയും’
രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കുറ്റവും ശിക്ഷയും എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ വളരെ വ്യത്യസ്‌തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്‌റ്ററില്‍ ആസിഫ്...
‘സൂരറൈ പോട്ര്’ മലയാളം ട്രെയ്ലര്‍; നരേന്റെ ശബ്‌ദത്തില്‍ സൂര്യ
ആരാധകര്‍ ഈയടുത്ത് ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സൂരറൈ പോട്ര്'. തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായി എത്തുന്ന ചിത്രം തമിഴ് സിനിമ പ്രേക്ഷകര്‍ക്കൊപ്പം തന്നെ മലയാള സിനിമ പ്രേക്ഷകരും ഏറെ...
‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ ടീസര്‍ പുറത്തിറങ്ങി
മലയാളസിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു ഡയലോഗാണ് 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്' എന്നത്. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് 2014 ല്‍ പുറത്തിറങ്ങിയ 7ത് ഡേ എന്ന...






































