Mon, Sep 14, 2026
33 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ജോജി മൂവി റോളിങ് സൂണ്‍’; ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തന്‍

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ജോജി'യുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് സംവിധായകന്‍. 'ജോജി മൂവി റോളിങ് സൂണ്‍' എന്ന ഹാഷ്‌ടാഗോടെയാണ് ദിലീഷ് പോത്തന്‍...

‘സണ്ണിയുടെ’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്; ഇത്തവണ ജയസൂര്യ എത്തുന്നത് മ്യുസീഷനായി

ജയസൂര്യയുടെ നൂറാമത് ചിത്രം 'സണ്ണിയുടെ' ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. രഞ്‌ജിത്ത് ശങ്കര്‍ തിരക്കഥ ഏഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 'പ്രേതം 2',...

അല്ലിയുടെ പേരിലുള്ള അക്കൗണ്ട് വ്യാജം, ഇരയാവരുത്; പൃഥ്വിരാജ്

കൊച്ചി: മകൾ അലംകൃതയുടെ പേരിലുള്ള ഇസ്‌റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്ന് പൃഥ്വിരാജും സുപ്രിയാ മേനോനും. ആറുവയസുകാരിക്ക് സോഷ്യൽ മീഡിയാ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നും ആ അക്കൗണ്ട് മകളുടേതല്ലെന്നും പൃഥ്വിരാജ് വ്യക്‌തമാക്കി. 'ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ...

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; അടുക്കളയില്‍ നിന്നിതാ അടുത്ത പോസ്‌റ്റര്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ രണ്ടാമത്തെ പോസ്‌റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയനായിക മഞ്ചു വാര്യരാണ് പോസ്‌റ്റര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ...

ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു

'അല്‍ കരാമ' എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങി പ്രശസ്‌ത ഗായകന്‍ കുമാര്‍ സാനു. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം മഞ്‌ജു വാര്യര്‍, ആസിഫ് അലി,...

‘ജാന്‍.എ.മനി’ലൂടെ സംവിധായകനാവാന്‍ നടന്‍ ഗണപതിയുടെ സഹോദരന്‍; ചിത്രത്തിന്റെ പൂജ നടന്നു

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം സംവിധായകനാവുന്നു. ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ തുടങ്ങിയവരുടെ അസിസ്‌റ്റന്റ് ഡയറക്‌ടറും അസിസ്‌റ്റന്റ് ക്യാമറാമാനും ആയി പ്രവര്‍ത്തിച്ച ചിദംബരം എസ്‌പി 'ജാന്‍.എ.മന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്....

രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു

മലയാളി സംവിധായകന്‍ വിനോദ് സാം പീറ്ററിന്റെ 'പഗ് ല്യാ' ലോക സിനിമ മേളകളില്‍ ശ്രദ്ധ നേടുന്നു. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കുറഞ്ഞ കാലയളവ് കൊണ്ട് വാരിക്കൂട്ടിയത്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഡോ.ബിജു ചിത്രത്തിന്റെ...

പവര്‍ സ്‌റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പവര്‍ സ്‌റ്റാറിൽ ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ആക്ഷന്‍ മുഖം ബാബു...
- Advertisement -