Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

രഞ്‌ജിത്-സിബി മലയില്‍ ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

'സമ്മര്‍ ഇന്‍ ബെത്‌ലഹേ'മിന് ശേഷം സിബി മലയിലും രഞ്‌ജിത്തും ഒന്നിക്കുന്ന ചിത്രമായ 'കൊത്ത്' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ സിബി മലയില്‍ സംവിധായകനും രഞ്ജിത് നിര്‍മ്മാതാവുമാണ്. ഒക്‌ടോബര്‍ പത്തിന്...

‘ഗമനം’; പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തിറങ്ങി

തെന്നിന്ത്യന്‍ നായിക ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രം ഗമനത്തിന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മനുവിന്റെയും ഭാനുവിന്റെയും...

നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ 30 മുതല്‍

തൃശൂര്‍: വയലി ഫോക്‌ലോര്‍ സംഘടിപ്പിക്കുന്ന പ്രഥമ നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ (NIFFFI 2020) ഈ മാസം 30ന് ആരംഭിക്കും. നവംബര്‍ 1 വരെയാണ് ഫെസ്‌റ്റിവൽ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...

ഭാവി വരനൊപ്പമുള്ള ആദ്യ ഫോട്ടോ; ആരാധകര്‍ ഏറ്റെടുത്ത് കാജലിന്റെ പോസ്‌റ്റ്

ഭാവി വരനൊപ്പമുള്ള ആദ്യ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍. ഈ മാസം 30 ആം തീയതിയാണ് കാജലിന്റെയും ഗൗതം കിച്‌ലുവിന്റേയും വിവാഹം. വിവാഹത്തെ കുറിച്ച് നേരത്തെ...

തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങി മഖ്ബൂല്‍ സല്‍മാന്‍

മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി തമിഴ് സിനിമയിലേക്ക് ചുവടു വെക്കുന്നു. 'ഉന്‍ കാതല്‍ ഇരുന്താല്‍' എന്ന ചിത്രത്തിലൂടെ മഖ്ബൂല്‍ സല്‍മാനാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഖ്ബൂലിന് പുറമെ ശ്രീകാന്ത്, ചന്ദ്രിക രവി,...

മഞ്‌ജു പ്രധാന റോളില്‍; ‘നയന്‍ എംഎം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന 'നയന്‍ എംഎം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. മഞ്‌ജു വാര്യര്‍, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മുഖ്യ...

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പച്ചക്കൊടി; ‘സൂരറൈ പോട്ര്’ റിലീസ് ഡേറ്റ് ഉടന്‍

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പോട്രി'ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അനുമതി. ഏപ്രില്‍ 30ന് ചിത്രത്തിന്റെ ഒടിടി റിലീസ് നടത്താനിരിക്കെ അനുമതികള്‍ ലഭിക്കാത്തതിനാല്‍ റിലീസ് നീട്ടിവെക്കുക ആയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍...

നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് അടയാളപ്പെടുത്തുന്ന തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍' ട്രെയിലര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സാമൂഹിക...
- Advertisement -