Fri, Jan 30, 2026
23 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില...

അച്ഛന്റെ വഴിയേ മകനും; സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകനാണ് ഐ വി ശശി. മലയാള സിനിമയുടെ അന്നോളമുള്ള സമവാക്യങ്ങളെയെല്ലാം പൊളിച്ചെഴുതിയ ഐവി ശശിയുടെ മകനും ഇപ്പോഴിതാ സംവിധായക കുപ്പായം അണിയുകയാണ്. ഐവി ശശിയുടേയും നടി സീമയുടേയും...

അര്‍ജുനും സംയുക്‌തയും ഷൈനും പ്രധാന വേഷങ്ങളില്‍; ‘വൂള്‍ഫ്’ ചിത്രീകരണം ആരംഭിച്ചു

ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂള്‍ഫി'ന്റെ ചിത്രീകരണം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, സംയുക്‌ത മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പെരുമ്പാവൂരില്‍...

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ’ വീണ്ടും സുരാജും നിമിഷയും

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു...

രാജ്കുമാര്‍ റാവുവിന്റെ ‘ഛലാംഗ്’; ട്രെയ്ലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം രാജ്കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ഛലാംഗ്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് കൊണ്ട് ചിത്രത്തിന്റെ...

നയന്‍സും കുഞ്ചാക്കോ ബോബനും ഒരുമിച്ച്; ‘നിഴല്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്‌ത 'അഞ്ചാം പാതിര'ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി ഒരു ത്രില്ലര്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നു. 'നിഴല്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്....

വാര്‍പ്പു മാതൃകകളെ തച്ചുടച്ച് ശ്രദ്ധ നേടി സൂരജിന്റെ പൊഴിച്ചെഴുത്ത് പാട്ട്

മലയാളികളുടെ നാവില്‍ എന്നും കുടുങ്ങിക്കിടക്കുന്ന നടന്‍ പാട്ടുകളില്‍ ഒന്നാണ് 'ആലായാല്‍ തറ വേണം' എന്ന് തുടങ്ങുന്ന പാട്ട്. ഇപ്പോഴിതാ ഈ നാടന്‍ പാട്ടില്‍ ഒരു പൊളിച്ചെഴുതല്‍ പരീക്ഷിച്ചിരിക്കുകയാണ് ഗായകൻ സൂരജ് സന്തോഷും സംഘവും....

തമിഴ് നാടകത്തിന്റെ സിനിമാവിഷ്‌ക്കാരം; സംസ്‌ഥാന അവാര്‍ഡ് ലഭിച്ച ‘വാസന്തി’ വിവാദത്തില്‍

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌ക്കാരം 'വാസന്തി' ചിത്രത്തിന് നല്‍കിയതില്‍ വിവാദം. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹ്‍മാൻ ബ്രദേഴ്സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചത്. എന്നാല്‍ 'വാസന്തി' തമിഴ്...
- Advertisement -