Tag: Malayalam Entertainment News
‘മാര’ ഡിസംബറില്‍ ഒടിടി റിലീസിന്
ദുല്‍ഖര്‍ സല്‍മാനും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തിയ സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ചാര്‍ളിയുടെ തമിഴ് റീമേക്ക് 'മാര' ഒടിടി റിലീസിന്. ഡിസംബര്‍ 17നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആമസോണ്‍ പ്രൈമിലാണ് സിനിമയുടെ റിലീസ്....
‘പി എം നരേന്ദ്ര മോദി’; ലോക്ക്ഡൗണിന് ശേഷം ആദ്യം തീയറ്ററില്‍ എത്തും
അണ്‍ലോക്ക് 5 ന്റെ ഭാഗമായി രാജ്യത്ത് തീയറ്ററുകള്‍ തുറക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് മൂലം രാജ്യത്തെ തീയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. തീയറ്ററുകള്‍ വീണ്ടും തുറക്കാന്‍...
രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ‘ദി പ്രീസ്‌റ്റ്’
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'ദി പ്രീസ്‌റ്റ്' രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 29 ന് ആരംഭിച്ച ഷെഡ്യൂളാണ് പൂര്‍ത്തിയായത്. കഴിഞ്ഞ മാസം 19 ആം തീയതി ആരംഭിക്കാനിരുന്ന ഷെഡ്യൂള്‍ അണിയറപ്രവര്‍ത്തകരില്‍...
അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായെന്ന് ജെയിംസ് കാമറൂണ്‍
ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഹോളിവുഡ് വിസ്‌മയം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായെന്നും, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും തീര്‍ന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. ലോക്ക്ഡൗണ്‍...
ഒന്‍പത് വര്‍ഷങ്ങള്‍; ‘ഡാം 999’ന്റെ നിരോധനം വീണ്ടും നീട്ടി തമിഴ്‌നാട്
'ഡാം 999' സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 2011 -ല്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ ആണ്...
പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍
മഹാനടി ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ...
മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; പോസ്‌റ്ററെത്തി, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍
ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്‌റ്ററും പങ്കുവെച്ചിട്ടുണ്ട്. വിജയ് സേതുപതി...
കുഞ്ഞപ്പനല്ല ഇത് കട്ടപ്പ; ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ വേര്‍ഷന്‍ 5. 25’ ട്രെയിലര്‍ എത്തി
സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5. 25'. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തി മികച്ച വിജയം കൊയ്‌ത ചിത്രം...




































