Tag: Malayalam Entertainment News
സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ഓൺലൈൻ റിലീസിനൊരുങ്ങുന്നു
തമിഴ് സൂപ്പർ താരം സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്‌ത 'സൂരറൈ പോട്ര് ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 30 ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് കൂടിയ...
‘സീ യൂ സൂൺ’ സെപ്റ്റംബർ ഒന്നിന്; റിലീസ് ആമസോൺ പ്രൈമിൽ
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'സീ യൂ സൂൺ' റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും....
അഭിനേതാക്കള്‍ ഉറുമ്പും കുഴിയാനയും, വൈറലായി ഹ്രസ്വചിത്രം
സമൂഹമാദ്ധ്യമങ്ങളില്‍ 'ആന്റിഹീറോ' വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, ഒരുഗ്രന്‍ ഹ്രസ്വചിത്രം തന്നെ. രണ്ട് ഉറുമ്പുകളും കുഴിയാനയും അഭിനയിച്ച 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം. സിദ്ധു ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒന്നരവര്‍ഷം...
തെറ്റിദ്ധാരണ പരത്തുന്നു; ‘ഗുൻജൻ സക്‌സേന’ക്കെതിരെ വിമർശനവുമായി മുൻ വനിതാ പൈലറ്റ്
'ഗുൻജൻ സക്‌സേന ദി കാർഗിൽ ഗേൾ' എന്ന സിനിമക്കെതിരെ വിമർശനവുമായി കാർഗിൽ യുദ്ധകാലത്ത് വനിതാ പൈലറ്റായിരുന്ന മലയാളിയായ ശ്രീവിദ്യ രാജൻ. ചിത്രം വ്യോമസേനയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ നൽകുന്നതാണെന്ന് ശ്രീവിദ്യ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ്...
‘ദുനിയാവിന്റെ ഒരറ്റത്ത്’ വരുന്നു
'കപ്പേള'യ്ക്കു ശേഷം ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ദുനിയാവിന്റെ ഒരറ്റത്ത് ' ഒരുങ്ങുന്നു. 'ഒരു മെക്‌സിക്കന്‍ അപാരത', 'ദ ഗാബ്ലര്‍' എന്നീ സിനിമകള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന...
ഐ വി ശശി അവാര്‍ഡ്, നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം
അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ പേരില്‍ മികച്ച നവാഗത സംവിധായകനുള്ള പുസ്‌കാരമേര്‍പ്പെടുത്തിയതായി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ഐ വി ശശിയുടെ അസ്സോസിയേറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന മലയാളത്തിലെ മുന്‍നിര സംവിധായകരായ ഷാജൂണ്‍ കാര്യാല്‍, എം. പത്മകുമാര്‍,...
സുരേഷ് ഗോപി ചിത്രത്തിന്റെ സ്റ്റേ സ്ഥിരപ്പെടുത്തി കോടതി; ‘കടുവാക്കുന്നേൽ കുറുവച്ചൻ’ അനിശ്ചിതത്വത്തിൽ
കൊച്ചി: സുരേഷ് ഗോപിയുടെ 25-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട 'കടുവാക്കുന്നേൽ കുറുവച്ചന്' ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കോടതി ഉത്തരവ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി...
വ്യാജചെക്ക് കേസിൽ നടൻ റിസബാവക്ക് എതിരെ അറസ്റ്റ് വാറന്റ്
കൊച്ചി: വ്യാജ ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടൻ റിസബാവക്കെതിരെ അറസ്റ്റ് വാറന്റ്. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശിയായ സാദിഖിന്റെ പരാതിയിലാണ് കോടതിയുടെ നടപടി....