മോഹന്‍ലാല്‍ ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ റിലീസ് ചെയ്തു.

By Desk Reporter, Malabar News
Pranav Govindh _ The Soldier in the Trench
പ്രണവ് ഗോവിന്ദ് - ദി സോൾജിയർ ഇന്‍ ദി ട്രെഞ്ച്-ൽ
Ajwa Travels

കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ ഹ്രസ്വചിത്രം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വൈകിട്ട് 7.30 ന്‌ റിലീസ് ചെയ്തു.

പ്രേക്ഷകര്‍ക്ക് ഇവിടെ ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ (The Soldier in the Trench) കാണാം. സദ് ഗുരു ജഗ്ഗി വാസുദേവില്‍ നിന്ന് ലഭ്യമായ ആശയം അടിസ്ഥാനമാക്കി വിവേക് പ്രശാന്ത് പിള്ള സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചെറു സിനിമ കാണേണ്ടതാണ്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ആകൃതിയെയാണ് പ്രയാഗ അവതരിപ്പിച്ചിരിക്കുന്നത്. പ്രയാഗയെ കൂടാതെ, പ്രണവ് ഗോവിന്ദും എബ്രി അന്ത്രപ്പേറും ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്-ല്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE