Sun, Sep 13, 2026
33 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മംമ്തയുടെ ആദ്യ മ്യൂസിക്കല്‍ ആല്‍ബം ട്രെന്‍ഡിങ് ലിസ്‌റ്റിൽ

മംമ്ത മോഹന്‍ദാസിന്റെ 'തേടല്‍' മ്യൂസിക്കല്‍ ആല്‍ബം സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നു. മംമ്തയും സച്ചിന്‍ വാരിയറും ചേര്‍ന്നാണ് ആല്‍ബത്തിലെ ഗാനമാലപിച്ചിട്ടുള്ളത്. സച്ചിന്‍ രാംദാസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബം, പ്രണയത്തിന്റെ വിവിധഭാവങ്ങളെ ദൃശ്യവത്കരിക്കുന്നു. മംമ്തയും അര്‍ജുന്‍...

രാവണനായി സെയ്ഫ്‌ അലി ഖാന്‍; ‘ആദിപുരുഷ്’ അടുത്ത വര്‍ഷം പ്രദര്‍ശനത്തിന്

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കുന്ന 'ആദിപുരുഷി'ല്‍ ബോളിവുഡ് താരം സെയ്ഫ്‌ അലി ഖാനും. രാമായണ കഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാവണനായാണ് സെയ്ഫ്‌ എത്തുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രഭാസ്...

‘മിന്നല്‍ മുരളി’; ആശംസകള്‍ അങ്ങ് ബോളിവുഡില്‍ നിന്നും

'മിന്നല്‍ മുരളിക്ക്' ആശംസകളുമായി ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍. ട്വിറ്ററിലൂടെയാണ് താരം ആശംസകളറിയിച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ...

കൗതുകമുണര്‍ത്തി ‘ഗ്ര്‍ര്‍ര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഗ്ര്‍ര്‍ര്‍'ന്റെ പോസ്റ്റര്‍ പുറത്തെത്തി. പേര് പോലെ തന്നെ കൗതുകമുണര്‍ത്തുന്ന പോസ്റ്ററുമാണ് പുറത്തുവിട്ടിട്ടുള്ളത്. പൃഥ്വിരാജ് നായകനായെത്തിയ എസ്ര സിനിമയുടെ സംവിധായകന്‍ ജയ് കെ....

‘സീ യു സൂണ്‍’; ഒരു കാലഘട്ടത്തിന്റെ അതിജീവനം

മലയാളത്തില്‍ ഏതു തരത്തിലുള്ള സിനിമയും ചെയ്തു വിജയിപ്പിക്കാന്‍ കഴിയും എന്നതിന് ഒരു മികച്ച ഉദാഹരണമായി 'സീ യു സൂണ്‍' എന്ന ചിത്രം ചരിത്ര താളുകളില്‍ ഇടം പിടിച്ചിരിക്കുന്നു. ഫഹദ് ഫാസില്‍ എന്ന നടനില്‍...

‘നിർഭയ’ മ്യൂസിക് ആൽബം ഉടൻ വരുന്നു ; അണിയറയിൽ പ്രഗത്ഭർ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കേസിനെ ആസ്‌പദമാക്കി പ്രശസ്ത കീബോർഡ്‌ ആർട്ടിസ്റ്റ് സ്റ്റീഫൻ ദേവസ്സി സംഗീത സംവിധാനം ചെയ്യുന്ന ' നിർഭയ ' മ്യൂസിക് ആൽബം ഉടൻ പുറത്തിറങ്ങും. സിധിനാണ് ആൽബം...

കട്ട ലോക്കലായി മാസ് കാണിച്ച് ടൊവിനോ; ‘മിന്നല്‍ മുരളി’ ടീസര്‍ പുറത്ത്

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യുടെ ടീസര്‍ റിലീസായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മലയാളം...

‘അഞ്ചാം പാതിര’ ഹിന്ദിയിലേക്ക്

2020ലെ ബ്ലോക്ക്ബസ്റ്റര്‍ മലയാളം സിനിമയായ അഞ്ചാം പാതിരക്ക് ഹിന്ദി പതിപ്പൊരുങ്ങുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം, റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സും ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും എപി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്. പ്രേക്ഷകശ്രദ്ധയും...
- Advertisement -