Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘പടച്ചോനേ ഇങ്ങള് കത്തോളീ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക്

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും പ്രധാന വേഷത്തിലെത്തുന്ന കുടുംബ- ഹാസ്യ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രം നർമത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും...

‘ആരാധനാ ജീവനാഥാ’; പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്ത്

സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്ത് സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് 'പത്താം വളവ്'. ഇപ്പോഴിതാ ചിത്രത്തിലെ പെരുന്നാൾ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിജയ് യേശുദാസും മെറിനും ചേർന്നാണ്...

‘രാധേ രാധേ വസന്തരാധേ’; ശ്രദ്ധേയമായി ‘മഹാവീര്യറി’ലെ ആദ്യഗാനം

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'മഹാവീര്യറി'ലെ ആദ്യഗാനം മികച്ച പ്രതികരണം നേടുന്നു. 'രാധേ രാധേ വസന്തരാധേ' എന്ന ഗാനത്തിന്റെ...

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം വീണ്ടും; ഒരുങ്ങുന്നത് ഫൺ എന്റർടെയ്നർ

ബോക്‌സോഫിസിൽ ഹിറ്റായ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു. അജിത്ത് വിനായക ഫിലിംസിന്റെ...

ലിയോ തദേവൂസിന്റെ ‘പന്ത്രണ്ട്’; റിലീസ് തീയതി പുറത്തുവിട്ടു

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട് ' (12) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം...

അൻവർ റഷീദ് ചിത്രത്തിൽ പ്രണവിനൊപ്പം കാളിദാസും

പ്രണവ് മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാമും എത്തുന്നു. ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നത്. സിനിമയ്‌ക്ക് ഇതുവരെ പേര് നിശ്‌ചയിച്ചിട്ടില്ല. അഞ്‌ജലി മേനോനാണ് ചിത്രത്തിന്...

സുരേഷ് ഗോപിയുമായി കൈകോർക്കാൻ ജിബു ജേക്കബ്; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

സുരേഷ് ഗോപിയുമായി കൈകോർക്കാൻ സംവിധായകൻ ജിബു ജേക്കബ്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് ജിബു ജേക്കബ്...

‘ത തവളയുടെ ത’ വരുന്നു; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

14/11 സിനിമാസ്, ബിഗ് സ്‌റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'ത തവളയുടെ ത’. കപ്പേളയുടെ സഹ സംവിധായകനായി വർക്ക് ചെയ്‌ത...
- Advertisement -