Sat, Jan 31, 2026
16 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ലൂസിഫറിനേയും ബാഹുബലിയേയും പിന്നിലാക്കി കളക്ഷനിൽ റെക്കോർഡിട്ട് ‘ഭീഷ്‌മ പർവ്വം’

'ബിഗ് ബി'ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭീഷ്‌മ പർവ്വം' വീക്കെന്‍ഡ് കളക്ഷനിൽ റെക്കോർഡിട്ട് പ്രദർശനം തുടരുന്നു. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് 'ഭീഷ്‌മ പര്‍വ്വം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന്...

ദുൽഖറിന്റെ ‘സല്യൂട്ട്’ ഒടിടി റിലീസിന്

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'സല്യൂട്ട്' ഡയറക്‌ട് ഒടിടി റിലീസിന്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അതേസമയം സ്‌ട്രീമിങ് തീയതി...

‘ഓതിരം കടകം’ വരുന്നു; ‘പറവ’യ്‌ക്ക് ശേഷം സൗബിൻ- ദുൽഖർ കൂട്ടുകെട്ട് വീണ്ടും

വിജയചിത്രമായ ‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓതിരം കടകം‘ എന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക നായകനായി എത്തുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫെറർ...

പൃഥ്വിരാജ്, സുരാജ് ചിത്രം ‘ജനഗണമന’; ഏപ്രിലിൽ റിലീസ്

'ഡ്രൈവിംഗ് ലൈസൻസി'ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ജനഗണമന'യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. റിലീസ് വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്....

ആവേശമായി ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ; കാണാം

തമിഴ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'എതർക്കും തുനിന്തവൻ' ട്രെയ്‌ലറിന് വൻ വരവേൽപ്പ്. രണ്ടര വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ്...

വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്‌റ്ററെത്തി

സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം 'പാപ്പന്റെ' സെക്കന്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏറെ കാലങ്ങൾക്ക് ശേഷം...

‘ലളിതം സുന്ദരം’; മഞ്‌ജു വാര്യർ- ബിജു മേനോൻ ചിത്രം ഒടിടിയിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം ജനപ്രിയ താരങ്ങളായ മഞ്‌ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ഈ മാർച്ചിൽ ചിത്രമെത്തും. മഞ്‌ജുവിന്റെ സഹോദരനും നടനുമായ...

വെങ്കട്ട് പ്രഭുവിന്റെ ‘മൻമഥ ലീലൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: മാനാടിന് ശേഷം വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് 'മൻമഥ ലീലൈ'. അശോക് സെല്‍വനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രിൽ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച കഴിഞ്ഞ...
- Advertisement -