Sun, Feb 1, 2026
21 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഭീഷ്‌മ പർവത്തിൽ മൈക്കിളായി മമ്മൂട്ടി; ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭീഷ്‌മ പർവം'. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്‌ടർ പോസ്‌റ്ററുകള്‍ കുറച്ചു ദിവസങ്ങളായി പുറത്തുവിട്ടു വരികയാണ്. മമ്മൂട്ടി തന്നെയാണ് തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്‌റ്റര്‍...

‘ലവ് ജിഹാദ്’; സുരാജിന്റെ പുതിയ ചിത്രം, ഒപ്പം ഗായത്രി അരുണും

'ലുക്കാ ചുപ്പി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്നു. 'ലവ് ജിഹാദ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്‌റ്റർ സുരാജ് സമൂഹ മാദ്ധ്യമങ്ങളിലൂടെ...

പുതുവർഷം കളറാക്കാൻ ‘അർച്ചന’ എത്തുന്നു; റിലീസ് പ്രഖ്യാപനവുമായി ഐശ്വര്യ ലക്ഷ്‌മി

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസിൽ ഇടനേടിയ താരം ഐശ്വര്യ ലക്ഷ്‍മി നായികയായെത്തുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 4ന് തിയേറ്ററുകളിലെത്തും. ഐശ്വര്യ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്‌റ്റ് സമൂഹ...

‘ബ്രോ ഡാഡി’ ടീസർ നാളെയെത്തും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ ടീസർ നാളെയെത്തും. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവന്നത്. ഇതിന്റെ ആവേശം...

യു സർട്ടിഫിക്കറ്റുമായി പറക്കാൻ പ്രകാശൻ; ഫെബ്രുവരിയിൽ റിലീസ്

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ദിലീഷ് പോത്തനാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഷഹദ്...

കാത്തിരിപ്പിന് വിരാമം; ‘ബ്രോ ഡാഡി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി

'ലൂസിഫറി'ന്റെ മിന്നും വിജയത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ബ്രോ ഡാഡി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട് സ്‌റ്റാറിലൂടെ പ്രേക്ഷകരിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ്...

‘സൂപ്പർ ശരണ്യ’ വരുന്നു; ട്രെയ്‌ലർ പുറത്ത്

തിയേറ്ററുകൾ ആഘോഷമാക്കിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ്‌ എഡി രചനയും സംവിധാനവും നിർവഹിക്കുന്ന 'സൂപ്പർ ശരണ്യ'യുടെ ട്രെയ്‌ലർ റിലീസ്‌ ചെയ്‌തു. ജനുവരി 7ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആദ്യ ചിത്രം...

ഡിയോരമ ഫിലിം ഫെസ്‌റ്റിവൽ; ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം

ഡിയോരമ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച നടനായി ജോജു ജോർജ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്‌ത 'നായാട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ഗോൾഡൻ സ്‌പാരോ അവാർഡ് ജോജുവിനെ തേടി എത്തിയത്. നായാട്ടിന്...
- Advertisement -