Fri, Jan 23, 2026
18 C
Dubai
Home Tags Malayalam films

Tag: malayalam films

ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ഒന്നിക്കുന്നു: സംവിധാനം മനു അശോകന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം ഉയരെക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മായാനദിക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്‌മിയും ഒന്നിക്കുന്ന ചിത്രം കൂടിയാവും കാണെക്കാണെ. സുരാജ് വെഞ്ഞാറമൂട്,...

അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി ‘കളം’

'കോളനി' എന്ന വിളി അടുത്ത കാലത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. കോളനികളില്‍ താമസിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ 'കോളനി' അധിക്ഷേപങ്ങള്‍ക്ക് എതിരെ...

കോഴിപ്പങ്ക് വീഡിയോ പുറത്തിറങ്ങുന്നു

കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത ദൃശ്യവല്‍ക്കാനൊരുങ്ങി മുഹ്‌സിന്‍ പരാരി. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പൂര്‍ത്തിയായതായി മുഹ്‌സിന്‍ അറിയിച്ചു....

ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍

മലയാള സിനിമയില്‍ ഒട്ടേറെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന  മഞ്‌ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. സഹനടിയായി സിനിമാജീവിതം ആരംഭിച്ച മഞ്‌ജു, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത്. വെറും...

പ്രിയ മമ്മൂക്കക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69-മത് പിറന്നാള്‍. സമൂഹമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമാകും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ജന്മദിനാഘോഷം. കോവിഡ് 19 സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്ക്...
- Advertisement -