Tag: malayalam movie
ലഹരി ഉപയോഗം; നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി
കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനാണ് നടനെതിരെ പരാതി നൽകിയത്. ഫിലിം ചേംബറിനും ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ...
ആരാധകരെ ഞെട്ടിച്ച് എമ്പുരാൻ ട്രെയിലർ; മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രം
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം 'എമ്പുരാന്റെ' ട്രെയിലർ റിലീസ് ചെയ്‌തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്നുമിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ...
തിരക്കഥാകൃത്തായി റഫീഖ് അഹമ്മദ്; സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു
മലയാളത്തിന്റെ പ്രിയകവിയും എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഇനി തിരക്കഥാകൃത്തിന്റെ റോളിലും. റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'മലയാളം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ശീര്‍ഷക ഗാനം...
‘മാര’ ഡിസംബറില്‍ ഒടിടി റിലീസിന്
ദുല്‍ഖര്‍ സല്‍മാനും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തിയ സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ചാര്‍ളിയുടെ തമിഴ് റീമേക്ക് 'മാര' ഒടിടി റിലീസിന്. ഡിസംബര്‍ 17നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആമസോണ്‍ പ്രൈമിലാണ് സിനിമയുടെ റിലീസ്....
പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറയാന്‍ വിനയന്‍; ചിത്രീകരണം ഉടന്‍
തന്റെ സ്വപ്ന സിനിമയുടെ വരവറിയിച്ച് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാം രാജ്യത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിന് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്നുതന്നെയാണ് പേര് നല്‍കിയിരിക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫേസ്ബുക്കിലൂടെ...
‘നായാട്ടിന്’ ഒരുക്കം കൂട്ടി മാര്‍ട്ടിന്‍ പ്രക്കാട്ട്; പ്രതീക്ഷയോടെ ആരാധകര്‍
'ചാര്‍ലി' എന്ന വമ്പന്‍ ഹിറ്റിന് ശേഷം പ്രേക്ഷക മനം കീഴടക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടും എത്തുന്നു. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ എത്തുന്നത്. കുഞ്ചാക്കോ ബോബനും...
കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് രാജ്യാന്തര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരമാണ് കനി നേടിയത്. അഫ്ഗാനിസ്ഥാന്‍...
‘അഞ്ചാം പാതിര’ ഹിന്ദിയിലേക്ക്
2020ലെ ബ്ലോക്ക്ബസ്റ്റര്‍ മലയാളം സിനിമയായ അഞ്ചാം പാതിരക്ക് ഹിന്ദി പതിപ്പൊരുങ്ങുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം, റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സും ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും എപി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്.
പ്രേക്ഷകശ്രദ്ധയും...






































