‘മാര’ ഡിസംബറില്‍ ഒടിടി റിലീസിന്

By Trainee Reporter, Malabar News
Malabar News_madhavan- sradha
Shraddha Srinath and Madhavan
Ajwa Travels

ദുല്‍ഖര്‍ സല്‍മാനും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തിയ സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ചാര്‍ളിയുടെ തമിഴ് റീമേക്ക് ‘മാര’ ഒടിടി റിലീസിന്. ഡിസംബര്‍ 17നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആമസോണ്‍ പ്രൈമിലാണ് സിനിമയുടെ റിലീസ്. മാധവന്‍, ശ്രദ്ധ ശ്രീനാഥ്, ശിവദ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

ചാര്‍ളിയില്‍ പാര്‍വതി അവതരിപ്പിച്ച വേഷമാണ് ശ്രദ്ധ കൈകാര്യം ചെയ്യുക. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രമാണ് ശിവദ തമിഴില്‍ ചെയ്യുക. നേരത്തെ ‘വിക്രംവേദ’യെന്ന തമിഴ് ചിത്രത്തില്‍ മാധവനും ശ്രദ്ധയും ഒരുമിച്ചെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE