‘അഞ്ചാം പാതിര’ ഹിന്ദിയിലേക്ക്

By Trainee Reporter, Malabar News
Anjam Pathira_Malayalam Movie Poster_Malabar News
Anjam Pathira Malayalam Movie Poster
Ajwa Travels

2020ലെ ബ്ലോക്ക്ബസ്റ്റര്‍ മലയാളം സിനിമയായ അഞ്ചാം പാതിരക്ക് ഹിന്ദി പതിപ്പൊരുങ്ങുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം, റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സും ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും എപി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്.

പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ കുറ്റാന്വേഷണ സിനിമയായിരുന്നു അഞ്ചാം പാതിര. സീരിയല്‍ കൊലപാതകത്തിന്റെ പ്രമേയമവതരിപ്പിച്ച സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഷറഫുദ്ദിന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE