Tag: MALAYALAM SPORTS NEWS
രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ
ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ലോർഡ്‌സിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30ന് മൽസരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്‌തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന....
ഐസിസി ഏകദിന റാങ്കിംഗ്; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ. പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്‌ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്‌ഥാന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ളണ്ട്...
ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും
ലണ്ടൻ: ടി-20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ളണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യയ്‌ക്ക് ഏകദിന പരീക്ഷണം. ഇംഗ്ളണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്‌ക്ക് ചൊവ്വാഴ്‌ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട്...
റഹീം സ്‌റ്റെർലിങ് ചെൽസിയിലേക്ക്; 5 വർഷത്തേക്ക് കരാർ
ലണ്ടൻ: പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ വിങ്ങര്‍ റഹീം സ്‌റ്റെര്‍ലിങ് ചെല്‍സിയില്‍. ഫുട്‌ബോള്‍ ജേര്‍ണലിസ്‌റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത പുറത്തുവിട്ടത്. അഞ്ച് വര്‍ഷത്തെ കരാറാണ് താരം ഒപ്പുവെക്കുക. 27 വയസുകാരനായ താരത്തിന്റെ...
ഇംഗ്ളണ്ടിനെതിരായ രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മൽസരം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ടി-20യില്‍ നിന്ന് വ്യത്യസ്‍തമായി അടിമുടി മാറ്റവുമായാണ്...
വിംബിൾഡൺ; ജോക്കോവിച്ച് ഫൈനലിൽ, മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി
ലണ്ടന്‍: സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂൺ നോറിയെയാണ് കീഴടക്കിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ശേഷം ശക്‌തമായി...
പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്; ചരിത്രം
വെല്ലിങ്‌ടൺ: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പുവെച്ചു....
ഖത്തർ ലോകകപ്പ്; ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ന് മുതൽ അവസരം
ഖത്തർ: ലോകകപ്പ് ഫുട്ബോള്‍ മൽസരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍...






































