Tag: MALAYALAM SPORTS NEWS
തോമസ് കപ്പ് ബാഡ്മിന്റൺ; ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങും
തായ്ലാൻഡ്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യൻമാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഡെൻമാർക്കിനെ 3-2ന്...
ഐ-ലീഗ് കിരീടം തേടി ഗോകുലം കേരള ഇന്ന് ഇറങ്ങും
കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്സി, കരുത്തരായ മുഹമ്മദൻ എസ്സിനെ നേരിടും. മുഹമ്മദനെതിരെ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം...
സന്തോഷ് ട്രോഫി; കേരള ടീമിന് പരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍, ഹെഡ് കോച്ച്, അസിസ്റ്റന്റ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍...
റോബർട്ട് ലെവൻഡോസ്കി ബയേൺ വിട്ടേക്കും
ബെർലിൻ: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കി ബയേൺ മ്യൂണിക്ക് വിടുന്നു. കരാര്‍ പുതുക്കാന്‍ താതാപര്യമില്ലെന്ന് ലെവന്‍ഡോസ്കി ജര്‍മന്‍ ക്ളബിനെ അറിയിച്ചു. ബാഴ്സലോണയിലേക്ക് താരം മാറുമെന്നാണ് സൂചന. ബൊറൂസിയയിൽ നിന്ന് 2014ലാണ് ബയേണിലെത്തിയത്.
ലെവന്‍ഡോസ്കിയുമായുള്ള കരാര്‍...
ഐപിഎൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. വൈകീട്ട് ഏഴരയ്ക്ക് മുംബൈയിലാണ് മൽസരം. ഇന്ന് തോറ്റാല്‍ പ്ളേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ...
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ
മുംബൈ: ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ...
വനിതാ ടി-20 ചലഞ്ച്; 12 വിദേശ താരങ്ങൾ പങ്കെടുക്കും
മുംബൈ: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ളണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ളസ്റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവരൊക്കെ...
കളിമൺ കോർട്ടിൽ നദാലിനെ മുട്ടുകുത്തിച്ച് 19കാരൻ; ചരിത്രം
മാഡ്രിഡ്: കളിമൺ കോർട്ടിൽ പകരംവെക്കാനാവാത്ത താരമാണ് റാഫേൽ നദാൽ. എന്നാൽ, നദാലിനെ ഇതേ കോർട്ടിൽ തന്നെ തറപറ്റിച്ചേർക്കുകയാണ് 19 വയസുകാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. ഇതിഹാസ താരത്തെ പോലും ഞെട്ടിച്ചാണ്...