Tag: MALAYALAM SPORTS NEWS
ഏഷ്യ കപ്പ്; ഇത്തവണ പാകിസ്ഥാനിൽ- ഇന്ത്യൻ മൽസരങ്ങൾക്ക് നിഷ്പക്ഷ വേദി
ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്ഥാന് പുറത്തു നിഷ്പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു....
ഇവാനാണ് താരം; ബ്ളാസ്റ്റേഴ്സ് (3-1) ഈസ്റ്റ് ബംഗാളിനെ തകർത്തു
കൊച്ചി: ഇന്ത്യന് ഫുട്ബോള് പ്രേമികള്ക്ക് ഉറക്കമില്ലാത്ത രാവുകള് സമ്മാനിച്ചു കൊണ്ട് ഐഎസ്എല് ഒന്പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറി. കാണികള് തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയിൽ വിജയത്തോടെ...
കോമൺവെൽത്ത്; അഭിമാനമായി ‘ജെറമി’, ഇന്ത്യക്ക് രണ്ടാം സ്വർണം
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക സ്വർണം നേടി. ആകെ 300 കിലോ ഉയര്ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്വെല്ത്ത് സ്വര്ണമാണിത്....
അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ പരിക്ക്; കോമൺവെൽത്തിൽ നീരജ് ചോപ്ര മൽസരിക്കില്ല
കോമണ്വെല്ത്ത് ഗെയിംസിൽ നീരജ് ചോപ്ര മൽസരിക്കില്ല. ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല് ഗുരുതരമാകാതിരിക്കാനാണ് മുന്കരുതലെന്ന നിലയില് നീരജ് കോമണ്വെല്ത്ത് ഗെയിംസില് നിന്ന്...
ജാവലിൻ ത്രോ; നീരജ് ചോപ്രക്ക് വെള്ളി, ഇന്ത്യക്ക് ചരിത്രനേട്ടം
ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ വെള്ളി. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 90.46 മീറ്റർ...
400 മീറ്റർ ഹർഡിൽസ്; അമേരിക്കയുടെ സിഡ്നി മക്ളാഫ്ലിന് സ്വർണത്തിളക്കം
യൂജിന്: ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് വനിതകളുടെ 400 മീറ്റര് ഹര്ഡില്സില് ലോക റെക്കോഡോടെ സ്വര്ണം നേടി അമേരിക്കയുടെ സിഡ്നി മക്ളാഫ്ലിൻ. 50.68 സെക്കന്ഡില് മൽസരം പൂര്ത്തിയാക്കിയ 22കാരിയായ സിഡ്നി, ഒരു മാസം മുൻപ്...
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കം; ആദ്യ ഏകദിനം ഇന്ന് വൈകിട്ട്
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും....
ലോകകപ്പിൽ ഋഷഭ് പന്തിനേയും ദിനേഷ് കാർത്തിക്കിനെയും പരിഗണിക്കണം; പോണ്ടിങ്
സിഡ്നി: ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും ദിനേഷ് കാർത്തിക്കിനെയും പരിഗണിച്ചാൽ മതിയാകുമെന്ന് ഓസ്ട്രേലിയ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ‘‘ഏകദിന ക്രിക്കറ്റിൽ ഋഷഭ്...