Tag: MALAYALAM SPORTS NEWS
കോമൺവെൽത്ത് ഗെയിംസ്; 13 സ്വർണമടക്കം മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്
ഗ്‌ളാസ്‌റോ: 2026 കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്. 13 സ്വർണമടക്കം 39 മെഡലുകളാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ 70 സ്വർണമടക്കം 171 മെഡലുമായി ഒന്നാം സ്‌ഥാനത്ത്...
വാനോളം ഉയരത്തിൽ; ഏഷ്യൻ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി പ്രവാസി മലയാളി പെൺകുട്ടി
ദുബായ്: ഏഷ്യൻ ജൂനിയർ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി ദുബായിലെ മലയാളി വിദ്യാർഥിനി അലെക്‌സിയ എൽസ അലക്‌സാണ്ടർ. ദേശീയ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട അടൂർ സ്വദേശിനിയായ 14-കാരി അലെക്‌സിയ രാജ്യാന്തര...
കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ മെഡൽ, ജാന്ദു കുമാറിന് വെങ്കലം
ഗ്‌ളാസ്‌റോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ പാരാ ഹെവിവെയ്റ്റ് പവർലിഫ്റ്റിങ്ങിൽ 28-കാരനായ ജാന്ദു കുമാർ വെങ്കലം നേടി. വിവിധ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്‌ടമായ ഇന്ത്യൻ ക്യാംപിൽ...
കപ്പുയർത്തി സ്‌പെയിൻ; നിരാശയോടെ മടങ്ങി മെസ്സിയും സംഘവും
ന്യൂയോർക്ക്: ചരിത്രത്തിലെ നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്‌പാനിഷ് സംഘം നടത്തിയ പടയോട്ടം മെസ്സിയെ വീഴ്‌ത്തി എന്നുതന്നെ പറയണം. അർജന്റീനയ്‌ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ...
ലോകകപ്പ് ആർക്ക്? തുല്യശക്‌തികൾ ഏറ്റുമുട്ടുന്നു, എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടത്തിൽ ആര് മുത്തമിടുമെന്ന് അറിയാനായി ഇനി ഒരേയൊരു മൽസരത്തിന്റെ ദൂരം മാത്രം. ന്യൂയോർക്ക് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 മുതലാണ് ഫൈനൽ പോരാട്ടം. തുല്യ ശക്‌തികളായ...
അവസാന ഏഴുമിനിറ്റിലെ തകർപ്പൻ ഗോൾ; ഇംഗ്ളണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ രണ്ട് ഗോൾ മടക്കി ലോക ചാംപ്യൻമാരായ അർജന്റീന ഫൈനലിൽ. കളിയുടെ 85 മിനിറ്റ് മിനിറ്റ് വരെ ഒരു ഗോളിൽ പുറകിൽ നിന്ന...
ഫ്രഞ്ച് കോട്ടയെ തകർത്ത് സ്‌പെയിൻ ഫൈനലിൽ; എതിരാളിയെ നാളെ അറിയാം
ഡാലസ്: 2026 ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ ഫൈനലിൽ. 2010ൽ ചാംപ്യൻമാരായ ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഇംഗ്ളണ്ട്- അർജന്റീന രണ്ടാം...
എക്‌സ്ട്രാ ടൈമിൽ ഞെട്ടിച്ച് അർജന്റീന; സ്വിറ്റ്‌സർലൻഡിനെ വീഴ്‌ത്തി സെമിയിൽ
കാൻസസ് സിറ്റി: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമിയിൽ കടന്നു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുത്തിന് എക്‌സ്ട്രാ ടൈം വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ...




































