Tag: MALAYALAM SPORTS NEWS
ഇനി ഫുട്‍ബോൾ ആവേശം; ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കമാകും
ഫുട്‍ബോൾ പ്രേമികൾക്ക് ഇനി ആവേശ കാലം. 23ആം ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. 48 ടീമുകളിലായി ചരിത്രത്തിലെ ഏറ്റവും വലിയ...
ട്വിന്റി 20 ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സൂര്യകുമാർ യാദവ് പുറത്ത്
മുംബൈ: അയർലൻഡ്, ഇംഗ്ളണ്ട് ടീമുകൾക്കെതിരെ ട്വിന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വിന്റി20 ക്യാപ്‌റ്റനായി പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരമാണ് ശ്രേയസ് ക്യാപ്‌റ്റൻസി ഏറ്റെടുത്തത്.
സമീപകാലത്ത് ഫോം...
ഖത്തർ ടീമിൽ തഹ്‌സിനും; ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളി
ദോഹ: 2026ലെ ഫിഫ ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിൽ ഇടംപിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷിദ്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19കാരൻ ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ...
ഗുജറാത്ത് ടൈറ്റൻസിനെ വീഴ്‌ത്തി, ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ആർസിബി
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചുവിക്കറ്റിന് കീഴടക്കി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട്...
പ്ളേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ്; പ്രഹരമായി പിഴ ശിക്ഷയും
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ളേ ഓഫ് കാണാതെ പുറത്തായി. ശുഭമാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് ടീം പരാജയപ്പെട്ടത്.
തോൽവിക്ക് പിന്നാലെ സ്ളോ...
20 വർഷത്തെ കാത്തിരിപ്പ്; ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ
ലണ്ടൻ: നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ളീഷ് ക്ളബ് ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ സ്‌പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആർസനൽ ഫൈനലിൽ...
വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208
മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം...
‘ഇന്ത്യൻ പൗരത്വം നൽകാം, ടീമിൽ കളിക്കാം’; ഉന്നതന്റെ വാഗ്‌ദാനം നിരസിച്ചുവെന്ന് റാഷിദ് ഖാൻ
ന്യൂഡെൽഹി: ഇന്ത്യൻ പൗരത്വവും ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നതൻ വാഗ്‌ദാനം ചെയ്‌തിരുന്നതായി വെളിപ്പെടുത്തി അഫ്‌ഗാനിസ്‌ഥാൻ സ്‌പിന്നർ റാഷിദ് ഖാൻ. എന്നാൽ, ഇത് നിരസിച്ചുവെന്നും താരം വെളിപ്പെടുത്തി.
ഇന്ത്യക്ക് പുറമെ...




































