ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ ആധിപത്യം; വേഗമേറിയ താരമായി ഫ്രെഡ് കെർളി

By News Desk, Malabar News
Ajwa Travels

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം. ഞായറാഴ്‌ച നടന്ന ഫൈനലില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളും അമേരിക്ക സ്വന്തമാക്കി. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ഫ്രെഡ് കെര്‍ളി വേഗമേറിയ പുരുഷതാരമായി.

9.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത മാര്‍വിന്‍ ബ്രാസിക്കാണ് വെള്ളി. 9.88 സെക്കന്‍ഡില്‍ തന്നെ ഫിനിഷ് ചെയ്‌ത ട്രായ്‌വണ്‍ ബ്രൊമെല്‍ വെങ്കലം സ്വന്തമാക്കി. 1983, 1991 വര്‍ഷങ്ങളിലും അമേരിക്ക ഇത്തരത്തില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററിലെ എല്ലാ മെഡലുകളും തൂത്തുവാരിയിട്ടുണ്ട്.

Most Read: ‘റമ്മി വെറും ചതിക്കുഴി, ഗെയിം കളിച്ച് കാശുകാരനായിട്ടില്ല’; പരസ്യത്തിൽ അഭിനയിച്ച മൽസ്യ തൊഴിലാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE