Sat, Jan 24, 2026
23 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

വനിതാ ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം മൽസരത്തിൽ ഇന്ത്യയ്‌ക്ക് തോൽവി

വെല്ലിങ്‌ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്‌ഥാനോട് പുറത്തെടുത്ത പോരാട്ട വീര്യം ഇന്ത്യന്‍ വനിതകള്‍ക്ക് ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ആവര്‍ത്തിക്കാനായില്ല. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തില്‍ 62 റണ്‍സിന്റെ കനത്ത പരാജയം. ഹാമില്‍ട്ടണില്‍ നടന്ന...

ടെസ്‌റ്റ് റാങ്കിംഗ്; ജഡേജ ഓൾറൗണ്ടർമാരിൽ ഒന്നാമത്

ദുബായ്: ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്‌റ്റിലെ ഐതിഹാസിക പ്രകടനത്തോടൊണ് രണ്ട് സ്‌ഥാനങ്ങളുയര്‍ന്ന് ജഡേജ തലപ്പത്തെത്തിയത്. അതേസമയം വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറും ഇന്ത്യയുടെ...

ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്‌റ്റേഴ്‌സ്- ജംഷഡ്‌പൂർ പോരാട്ടം

പനാജി: ഐഎസ്എല്‍ 2021-22 സീസണിലെ ഗ്രൂപ്പ് മൽസരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ സെമി ഫൈനല്‍ ചിത്രം വ്യക്‌തമായി. കേരള ബ്ളാസ്‌റ്റേഴ്‌സിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂർ എഫ്‌സിയാണ്‌ എതിരാളികളായി ലഭിച്ചത്. മാർച്ച് 11...

ഐലീഗ്; ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം. റിയൽ കശ്‌മീർ എഫിയാണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകീട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു...

ഐഎസ്എൽ; ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം

പനാജി: ഐഎസ്എല്ലിൽ നാല് സീസണുകളുടെ ഇടവേളക്ക് ശേഷം സെമിഫൈനൽ ഉറപ്പാക്കിയ കേരളത്തിന്റെ കൊമ്പൻമാർ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിച്ച് ആത്‌മ വിശ്വാസം വർധിപ്പിക്കാനാണ് ഇവാൻ വുകമനോവിച്ചിന്റെ കുട്ടികൾ...

ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക്‌ രണ്ടാം ദിനം ഒന്നാമത്തെ സെഷൻ പുരോഗമിക്കവേ സ്‌കോർ 400 കടന്നു. ഏറ്റവും...

ഐഎസ്എൽ; ഇന്ന് എടികെ-ചെന്നൈയിൻ പോരാട്ടം

പനാജി: ഐഎസ്എൽ എട്ടാം സീസൺ അവസാനത്തോട് അടുക്കവേ സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള പോരാട്ടങ്ങൾ തുടരുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ കരുത്തരായ എടികെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിക്ക്‌ എതിരെയാണ് ഇറങ്ങുന്നത്. ലീഗിൽ രണ്ട് മൽസരങ്ങൾ...

ഐഎസ്എൽ; ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെ നേരിടും

പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ സ്‌ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ഹൈദരാബാദ് എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും നേർക്കുനേർ വരുമ്പോൾ ഒരു...
- Advertisement -