Tag: MALAYALAM SPORTS NEWS
ഐപിഎല്ലിന് തുടക്കം; ആദ്യ മൽസരത്തിൽ ബെംഗളൂരുവിന് ടോസ്- ബാറ്റിങ് തുടങ്ങി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എആർ റഹ്‌മാൻ, സോനു നിഗം എന്നിവർ...
ഐപിഎല്ലിന് ഇനി ഏഴ് നാൾ; രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയാകും?
മുംബൈ: ഐപിഎൽ രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് റിപ്പോർട്. ചില ഐപിഎൽ ടീമുകൾ വിസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്‌പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ സജീവ ചർച്ച...
വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; മേരി കോം
ഇംഫാൽ: വിരമിക്കൽ പ്രഖ്യാപന വാർത്തകൾ തള്ളി ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം. ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്. ഞാൻ വിരമിച്ചെന്ന രീതിയിലുള്ള ചില വാർത്തകൾ...
ഐതിഹാസിക കരിയറിന് തിരശീല; ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു
ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി അവസാനിച്ചതോടെയാണ് 41-കാരിയായ മേരി ഐതിഹാസിക കരിയറിന് തിരശീലയിട്ടത്. മണിപ്പൂരിൽ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും...
സാത്വികിനും ചിരാഗിനും ഖേൽരത്‌ന, മുഹമ്മദ് ഷമിക്ക് അർജുന
ന്യൂഡെൽഹി: 2023ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്‌മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്‌ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ പേസ്...
‘അത്‌ലീറ്റ് ഓഫ് ദി ഇയർ’; നോഹ ലൈൽസും ഫെയ്‌ത് കിപ്യേഗനും മികച്ച അത്‌ലറ്റുകൾ
പാരിസ്: 2023ലെ മികച്ച കായിക താരങ്ങൾക്ക് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന 'അത്‌ലീറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്‌റ്റേഡിയ വിഭാഗങ്ങളിലായി മൂന്ന് വനിതകളും മൂന്ന്...
ചർച്ചകൾക്ക് വിരാമം; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച രാഹുൽ ദ്രാവിഡുമായുള്ള കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. നിലവിലെ പരിശീലക സംഘത്തെ അതേപടി നിലനിർത്താനാണ് ബിസിസിഐയുടെ തീരുമാനം.
എന്നാൽ, എത്രകാലത്തേക്കാണ്...
ഏകദിന ലോകകപ്പിലെ ചാമ്പ്യൻമാരെ ഇന്നറിയാം; ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഉച്ചക്ക്
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ മുത്തമിടുന്നത് ആരെന്ന് ഇന്നറിയാം. വാശിയേറിയ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കും. മൂന്നാം കിരീടം ലക്ഷ്യംവെച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ,...