Mon, Jun 8, 2026
30.6 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

വീരനായകനായി ശ്രീജേഷ്; ബ്രിട്ടനെ തകർത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ

പാരിസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ്...

ഒളിമ്പിക്‌സ് ഹോക്കി; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം

പാരിസ്: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര വിജയം. 52 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട...

പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പത്ത് മീറ്റർ എയർ പിസ്‌റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്...

കായിക മാമാങ്കത്തിന് പാരിസിൽ തിരിതെളിയും; 33ആം ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരിസ്: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. 33ആം പാരീസ് ഒളിമ്പിക്‌സിന്റെ ഉൽഘാടനം ഇന്ന് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ആരംഭിക്കും. ഓഗസ്‌റ്റ് 11 വരെയാണ് ഒളിമ്പിക്‌സ്....

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ളാറ്റുഫോമിലാണ് ഗൗതം ഗംഭീർ...

ബംഗ്ളാദേശിനെ തോൽപ്പിച്ച് അഫ്‌ഗാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ; ഇത് ചരിത്രം

കിങ്‌സ്‌ടൗൺ: ചരിത്രത്തിൽ ആദ്യമായി അഫ്‌ഗാനിസ്‌ഥാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ. ബംഗ്ളാദേശിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്‌ഗാനിസ്‌ഥാൻ നേടിയത്. ഇതോടെ, ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്‌ഥാനക്കാരായി അഫ്‌ഗാനിസ്‌ഥാൻ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ...

മിതാലി രാജിനൊപ്പമെത്തി സ്‌മൃതി മന്ധാന; സെഞ്ചുറിയിൽ നേട്ടവുമായി താരം

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സ്‌മൃതി മന്ധാന. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിനായിരുന്നു...

കാൾസനെ ഞെട്ടിച്ച് പ്രജ്‌ഞാനന്ദ; നോർവേ ചെസ് ടൂർണമെന്റിൽ അട്ടിമറി വിജയം

നോർവേ: ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ. നോർവേ ചെസ് ടൂർണമെന്റിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി വിജയം. കരിയറിൽ ആദ്യമായാണ് ക്ളാസിക്കൽ ഫോർമാറ്റിൽ കാൾസനെ...
- Advertisement -