Tag: Mamatha Banerjee
മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ 25,000ത്തിലധികം അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കി
ന്യൂഡെൽഹി: ബംഗാളിലെ 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാൾ സ്‌കൂൾ സർവീസസ് കമ്മീഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമതയെ ഏൽപ്പിക്കണം; പിന്തുണയുമായി ലാലു പ്രസാദ് യാദവ്
പട്‌ന: ഇന്ത്യ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയേറുന്നു. ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്‌ഥാനത്തേക്ക് മമതയെ പിന്തുണച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി.
കോൺഗ്രസിന്റെ എതിർപ്പ്...
‘വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി’; കൊൽക്കത്ത കേസിൽ സിബിഐ കുറ്റപത്രം
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സഞ്‌ജയ് റോയിയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. പ്രതിയായ സഞ്‌ജയ് റോയ്, വനിതാ ഡോക്‌ടറെ...
സർക്കാർ വാക്കുപാലിച്ചില്ല; നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്‌ടർമാർ
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടും ഡോക്‌ടർമാരുടെ സുരക്ഷയ്‌ക്ക് നടപടി ആവശ്യപ്പെട്ടും ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. മരണം വരെ...
സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയർ ഡോക്‌ടർമാർ; ഒപി ബഹിഷ്‌കരിക്കും
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ...
ചർച്ച പരാജയം; ജോലി ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്‌ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ...
കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ...
‘മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാർ’; പ്രതിഷേധക്കാരോട് മമത ബാനർജി
കൊൽക്കത്ത: മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട...