Wed, Feb 25, 2026
22 C
Dubai
Home Tags Mamatha Banerjee

Tag: Mamatha Banerjee

തൃണമൂലിൽ വീണ്ടും പ്രതിസന്ധി; കായിക മന്ത്രി രാജിവെച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്‌മി രത്തൻ ശുക്ള കായിക മന്ത്രിസ്‌ഥാനം രാജിവെച്ചു....

‘എംഎൽഎമാരെ ചാക്കിട്ട് പിടിച്ചെന്ന് കരുതി തൃണമൂൽ കോൺഗ്രസിനെ മൊത്തത്തിൽ വാങ്ങാമെന്ന് കരുതേണ്ട’

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ബിജെപിക്കും മറുപടിയുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്‌ചിമ ബംഗാളിൽ അമിത് ഷാ നടത്തിയ പരേഡിന് മറുപടിയായും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

പ്രധാനമന്ത്രി സത്യങ്ങള്‍ വളച്ചൊടിക്കുന്നു; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച  പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സത്യങ്ങള്‍  വളച്ചൊടിച്ച്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ...

‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: ക്രിസ്‌മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് ചോദിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ കഴിഞ്ഞ വര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാരിനോട് ഇതേ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും...

മമതയുടെ ഭരണം പശ്‌ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്

കൊല്‍ക്കത്ത:  കശ്‍മീരിനെക്കാള്‍ ഗുരുതരമായ അവസ്‌ഥയാണ് പശ്‌ചിമ ബംഗാളിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്‌ചിമ ബംഗാളെന്ന് ദിലീപ് ഘോഷ്  ആരോപിച്ചു. 'വടക്കന്‍ ബംഗാളില്‍...

സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്?; പോലീസിനെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: സർക്കാരിനെ വിമർശിക്കുന്നതിന് പൗരൻമാർക്ക് എതിരെ കേസെടുക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. മമത ബാനർജി സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന് ഡെൽഹി സ്വദേശിനിയെ ചോദ്യം ചെയ്യാനായി കൊൽക്കത്ത പോലീസ് വിളിപ്പിച്ചതിന് എതിരെയുള്ള ഹരജി...

മമതാ ബാനർജിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ചു

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള...

ദളിതരെ വോട്ടിന് വേണ്ടി മുതലെടുക്കുന്നു; പ്രതിഷേധ മാർച്ചുമായി മമതാ ബാനർജി

കൊൽക്കത്ത: ഹത്രസ് സംഭവത്തിനെതിരേ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ചുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 20-കാരിയായ ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ്...
- Advertisement -